സഹായം Reading Problems? Click here


എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ

Schoolwiki സംരംഭത്തിൽ നിന്ന്
(39019 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ
50px
39019 2022.jpeg
എസ്സ്.കെ.വി.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ
വിലാസം
തൃക്കണ്ണമംഗൽ

കൊട്ടാരക്കര പി.ഒ.
,
കൊല്ലം - 691506
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9961420025
ഇമെയിൽskvhsktr@gmail.com
കോഡുകൾ
സ്കൂൾ കോഡ്39019 (സമേതം)
വി എച്ച് എസ് എസ് കോഡ്902052
യുഡൈസ് കോഡ്32130700303
വിക്കിഡാറ്റQ105813148
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ384
പെൺകുട്ടികൾ287
ആകെ വിദ്യാർത്ഥികൾ671
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജോയിനാഥ്.എൻ.എൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിജോയിനാഥ്.എൻ.എൽ
പ്രധാന അദ്ധ്യാപികശ്രീമതി. ബിന്ദു കുമാരി ഐ ബി
പി.ടി.എ. പ്രസിഡണ്ട്ലിനു കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മേരി ഫ്ലക്സി
അവസാനം തിരുത്തിയത്
23-07-202239019
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)


കൊട്ടാരക്കര വിദ്യാഭ്യാജില്ലയിലെ പഴക്കമേറിയവിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. സമസ്ത മേഖലകളിലും സ്കൂൾ മികവു തെളിയിച്ചിട്ടുണ്ട്.

ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമoഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്.കെ.വി.വി.എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ.ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി.
  • ജെ. ആർ.സി
  • ക്രിക്കറ്റ് അക്കാഡമി
  • എൻ.എസ്.എസ്
  • മാത്യഭൂമി സീഡ്
  • മലയാളമനോരമ നല്ലപാഠം
  • ഫോറസ്ട്രി ക്ലബ്ബ്
  • കാർ‍‍ഷിക ക്ലബ്ബ്
  • നന്മ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • പാർലമെൻററി ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • കരിയർ ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ജിംനേഷ്യം

മാനേജ്മെന്റ്

ശ്രീ.ജെ.ഗോപകുമാർ

മാനേജർ - *.ഗോപകുമാർ .ജെ (ശ്രീനികേതൻ, തൃക്കണ്ണമംഗൽ)

.കെ.മോഹനകുമാരപിള്ള , എം.ആനന്ദവല്ലിയമ്മ ,.ദിലീപ് (മുണ്ടയ്ക്കലഴികത്ത് വീട്, പുനലൂർ) ,.എൻ.ശ്രീഷ് കുമാർ (പുത്തൻവീട്, തൃക്കണ്ണമംഗൽ) ,.അനീഷ് .വി (അശ്വതി ഭവൻ, മേലില ) ,.ഹരികുമാർ .ആർ (ഹരി നിവാസ് ,കുന്നിക്കോട്),.അജയകുമാർ.ആർ (കെട്ടിടത്തിൽ .അഞ്ചൽ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രെമ

നമ്പർ

പേര് കാലഘട്ടം
1 റവ. ടി. മാവു
2 മാണിക്യം പിള്ള
3 കെ.പി. വറീദ്
4 കെ. ജെസുമാൻ
5 ജോൺ പാവമണി
6 ക്രിസ്റ്റി ഗബ്രിയേൽ
7 പി.സി. മാത്യു
8 ഏണസ്റ്റ് ലേബൻ
9 ജെ.ഡബ്ലിയു
10 സാമുവേൽ
11 കെ.എ. ഗൗരിക്കുട്ടി
12 അന്നമ്മ കുരുവിള
13 എ. മാലിനി
14 എ.പി. ശ്രീനിവാസൻ
15 സി. ജോസഫ്
16 സുധീഷ് നിക്കോളാസ്
17 ജെ. ഗോപിനാഥ്
18 ലളിത ജോൺ
19 വൽസ ജോർജ്
21 കെ.തുളസീധരൻ നായർ
20 സുധീഷ് നിക്കോളാസ്
21 എം. ബി. മുരളീധരൻപിള്ള


സാരഥികൾ

ബിജോയിനാഥ്.എൻ.എൽ
ശ്രീമതി.  ബിന്ദു കുമാരി ഐ ബി

-----------------------------എസ്സ്.കെ.വി.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ------------------------------------


അദ്ധ്യാപകരും അനദ്ധ്യാപകരും

1.ബിന്ദു കുമാരി.ഐ.ബി 2,ഓ.ബിനു 4 അഞ്ചു വി എസ് .,5. ആശ വി.എസ്, , 6.കവിത.വി , 7.വെർജീലിയ മേരി ജോർജ്ജ്, 8.സന്ധ്യാ . എസ്.ജി, ,10. എം.ഐ സിന്ധു , 11.രേഖ.ബി, 12.മായ.എം , 13.കെ.എസ്.അനിലകുമാരി .14. 15.ഹർഷ രാജ്‌.കെ 16.പി.ആർ.ഗോപകുമാർ 17 .പ്രദീപ് കുമാർ .എസ് 18.സൗമ്യ എസ് 19.പി. ഡെയ്സി കുട്ടി 20.ഡി.കെ.ശ്രീചന്ദ്രകുമാർ 21.ഇന്ദുകുമാരി.ഐ 22ചന്ദ്ര മോഹനൻ പിള്ള .ജി 23.സുനീഷ്. കെ 24.റീനാ ജോൺ 25.ഭാഗ്യ.സി.ശേഖർ 26.കെ.അനിതകുമാരി . 27.രാജേശ്വരി . ഐ 28.ബേബി ബിസ്മി.ബി 29.ധൻരാജ് പിള്ള  റ്റി എൽ 30. ശ്രീജ ജെ എസ്  3I.അശ്വതി എ 32.മേഘ മോഹൻ 33.നന്ദു ബി നായർ 34.ആർ.ജലജകുമാരി 35.ജി.ഉണ്ണികൃഷ്ണൻ നായർ 36.ഉല്ലാസ്.ആർ.എസ്

വൊക്കേഷനൽ ഹയർസെക്കൻറി

1.മിനി.റ്റി.ആർ,2.രാജേഷ് കുമാർ.കെ.ആർ 3. ഷൈനി ഫിലിപ്പ് 4.രാഗേഷ്.എ 5.ബിന്ദു കുമാരി.ആർ 6.ബിജോയ്നാഥ് എൻ.എൽ 7.ഷീജ .കെ 8.ബിനോയ് . കെ 9.ജയൻ.ജെ.പി 10.ബിനു .കെ.ബി 11.സരിത.സി. 12.മഞ്ജു കൃഷ്ണൻ.എസ്

വഴികാട്ടി

കൊട്ടാരക്കരയിൽ നിന്നും ഓയൂർ- കൊട്ടാരക്കര റോഡിൽ 3.8 കിലോമീറ്റർ പിന്നിടുമ്പോൾ വലതുഭാഗത്തായി എസ് കെ വി വി എച്ച് എസ് എസ്  തൃക്കണ്ണമംഗൽ സ്കൂൾ സ്ഥിതി ചെയ്യുന്നു

Loading map...