ഉള്ളടക്കത്തിലേക്ക് പോവുക

"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
37023 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 39: വരി 39:
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=83
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=154
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക=അനിത എം യോഹന്നാൻ
|പ്രധാന അദ്ധ്യാപിക=അനിത എം യോഹന്നാൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോർജ്ജ് വർഗ്ഗീസ്
|പി.ടി.എ. പ്രസിഡണ്ട്=റോയി പീറ്റർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശോശാമ്മ സണ്ണി
|എം.പി.ടി.എ. പ്രസിഡണ്ട്=മായ രാജൻ
|സ്കൂൾ ചിത്രം=BEMHS.jpg
|സ്കൂൾ ചിത്രം=BEMHS.jpg
|size=350px
|size=350px

11:35, 30 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്
വിലാസം
കുമ്പനാട്

കുമ്പനാട് പി.ഒ.
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം05 - 06 - 1980
വിവരങ്ങൾ
ഫോൺ0469 2664316
ഇമെയിൽbemhskmb@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37023 (സമേതം)
യുഡൈസ് കോഡ്32120600508
വിക്കിഡാറ്റQ87592096
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ154
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എം യോഹന്നാൻ
പി.ടി.എ. പ്രസിഡണ്ട്റോയി പീറ്റർ
എം.പി.ടി.എ. പ്രസിഡണ്ട്മായ രാജൻ
അവസാനം തിരുത്തിയത്
30-10-202437023
ക്ലബ്ബുകൾ
പ്രോജക്ടുകൾ






        പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ

ചരിത്രം

    കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ൽ ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആന എന്ന് അർത്ഥം വരുന്ന കുംഭി എന്ന സംസ്കൃത വാക്കും നാട് എന്ന മലയാളം വാക്കും ചേർന്നാണു കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾകൊടുംകാടായിരുന്നു. കൂടുതൽ വായിക്കുക 

ഭൗതികസൗകര്യങ്ങൾ

      കുമ്പനാടിന്റെ ഹൃദയഭാഗത്ത് തിരക്കുകളിൽ നിന്ന് മാറി പ്രകൃതി രമണീയമായ ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് തിരുവല്ല കോഴഞ്ചേരി റോഡ് സൈഡിൽ തന്നെ സ്കൂളിന്റെ കമാനം കാണാം. ഇതിലൂടെ 200 മീറ്റർ ഉള്ളിലേക്ക് ടാറിട്ട റോഡിലൂടെ പോയാൽ കാണുന്ന വിശാലമായ സ്കൂൾഗേറ്റ് ഈ വിദ്യാലയത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

       ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽ കൂടുതൽ വായിക്കുക   

മാനേജ് മെന്റ്

ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. മാനേജരായി ശ്രീ വർക്കി ജോർജ്ജ് സേവനമനുഷ്ടിക്കുന്നു. കൂടുതൽ വായിക്കുക


 == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  == 
ജോൺ എബ്രഹാം 1980- 84
വി കെ മാത്യു 1984-89
കെ എ ഫീലിപ്പ് 1989-92
ജെസ്സി ജോൺ 1992-99
പ്രൊഫസർ മോഹൻ ജോസഫ് 1999-2010
ഡോ. കെ.വി.തോമസ് 2010-18
പി.എസ്. മോഹൻ 2018-19
ജെസ്സി.വി.ചെറിയാൻ 2019-2023
അനിതാ എം യോഹന്നാൻ 2023-



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

      എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ സമ്പൂർണ്ണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്. 



മികവുകൾ പത്രവാർത്തകളിലൂടെ

ബി ഇ എം എച്ച് എസ് കുമ്പനാട് ജെ ആർ സി യൂണിറ്റിന്റെ നേതൃത്തത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.


== ചിത്രശാല == 

കൂടുതൽ വായിക്കുക


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


തിരുവല്ല യിൽ നിന്നും 10 കി. മി ദൂരത്തിൽ സ്ഥിതിചെയ്യുന്നു.        
തിരുവല്ല -പത്തനംതിട്ട റോഡിൽ കുുമ്പനാട് ജംങ്‍‍ഷനു സമീപം സ്ഥിതിചെയ്യുന്നു.  


Map