സഹായം Reading Problems? Click here


ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(37023 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്
സ്കൂൾ ചിത്രം
സ്ഥാപിതം 04-09-1980
സ്കൂൾ കോഡ് 37023
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കുമ്പനാട്
സ്കൂൾ വിലാസം കുമ്പനാട്,തിരുവല്ല ,പത്തനംതിട്ട
പിൻ കോഡ് 689547
സ്കൂൾ ഫോൺ 04692664316
സ്കൂൾ ഇമെയിൽ bemhskmb@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല പൂല്ലാട്‌
ഭരണ വിഭാഗം അംഗീകൃതം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം ഇംഗ്ലിഷ്‌
ആൺ കുട്ടികളുടെ എണ്ണം 159
പെൺ കുട്ടികളുടെ എണ്ണം 129
വിദ്യാർത്ഥികളുടെ എണ്ണം 288
അദ്ധ്യാപകരുടെ എണ്ണം 19
പ്രിൻസിപ്പൽ ജെസ്സി.വി.ചെറിയാൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ജെയിംസ് ദേവരാജൻ
22/ 04/ 2020 ന് BRETHREN
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


 == ചരിത്രം == 
     കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ൽ ബ്രദറൺഎഡ്യൂക്കേഷണൽ സൊസൈറ്റിയാണ്ഈ വിദ്യാലയം ആരംഭിച്ചത്.

കുറച്ച് കുട്ടികളുമായി 1980ൽ ശ്രീമതി അച്ചാമ്മ ചാക്കോയുടെ ഉടമസ്ഥതയിലുള്ള നടുവിലെത്ത് കെട്ടിടത്തിൽ ആരംഭിച്ച ഇത് 84ആയപ്പോഴെക്കും 400ൽ അധികം കുട്ടികളുള്ള ഒരു സ്ഥാപനമായി മാറി.1997ൽ ഇത് ഒരു ഹൈസ്കൂളായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

         കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ സമ്പൂർണ് ണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.മികച്ച‍ രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ട ർ ലാബ് , സയൻസ് ലാബ്, വായനാമുറി, ലൈബ്രറി, എന്നിവഇവിടെയുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്.അച്ചടക്കത്തിലും അദ്ധ്യ യന മികവിലും വളരെ മുൻപിലാണ് ഈ സ്കൂളിന്റെ സ്ഥാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

 ഇക്കോ ക്ല ബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽവാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു.ക്ല ബ്ബുകളുടെ ആഭിമുഖ്യ ത്തിൽ എല്ലാ ദിനാചരണങ്ങളുംഇവിടെ നടത്തുന്നു.  എല്ലാ വിഷയങ്ങളിലും ക്ല ബ്ബ് പ്രവർത്തനങ്ങളും ഇവിടെ ന‍ത്തുന്നു.   
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ല ബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ്ക്രോസ്

മാനേജ്മെന്റ്

      ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.ഡോ. കെ.വി.തോമസ്പ്രിൻസിപ്പലായി സേവനമനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980- 84 ജോൺ എബ്രഹാം
1984-89 വി കെ മാത്യു
1989-92 കെ എ ഫീലിപ്പ്
1992-99 റ്റി ജി ഏലിയാമ്മ
1999-2010 പ്രൊഫസർ മോഹൻ ജോസഫ്
2010-18 ഡോ. കെ.വി.തോമസ്
2018-19 പി.എസ്. മോഹൻ
2019- ജെസ്സി.വി.ചെറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

<googlemap version="0.9" lat="9.368905" lon="76.658123" type="satellite" zoom="16" width="400" selector="no" controls="none"> 9.368905, 76.658123, BRETHREN EMHS 9.368905, 76.658123, BRETHREN EMHS </googlemap> <

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.