"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗ്: Manual revert
(ചെ.) (Bot Update Map Code!)
 
വരി 132: വരി 132:
<br>
<br>
----
----
{{#multimaps:9.582893, 76.307774|zoom=20}}
{{Slippymap|lat=9.582893|lon= 76.307774|zoom=20|width=full|height=400|marker=yes}}
==മറ്റുതാളുകൾ==
==മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകർ]]'''=ഷീബ പി.എക്സ്,  മിനിമോൾ പി എ.,,  അജിത പി. ജി., ബ്രിജി  കെ പി, ജസീന്ത എം. ഇ, സുപ്രിയ, വിജയലക്ഷ്മി,  ബബിതസോളമൻ ,രുഗ്മ ശശികുമാർ,ബോണിഫസ്‌  പി ഒ  ,ഗിരിജ വി വി , ജെസ്സി പി കെ ,സീന സ്റ്റീഫൻ ,പ്രിയ സി ,റോസ്മേരി കെ ഐ ,ഡേവിഡ് ഫിലിപ്പ് ,മറിയ മാര്ഗരറ്റ് ,അംബിക ടി എം ,ബ്‌ളൂട്ടി എസ് ,എട്നാ ലൂയിസ് , പ്രീതമോൾ പി ജി ,ധന്യ കെ കെ ,സുനിത എം ബി ,സോണിയ ,ഷാന്റി  
* ''' [[അദ്ധ്യാപകർ]]'''=ഷീബ പി.എക്സ്,  മിനിമോൾ പി എ.,,  അജിത പി. ജി., ബ്രിജി  കെ പി, ജസീന്ത എം. ഇ, സുപ്രിയ, വിജയലക്ഷ്മി,  ബബിതസോളമൻ ,രുഗ്മ ശശികുമാർ,ബോണിഫസ്‌  പി ഒ  ,ഗിരിജ വി വി , ജെസ്സി പി കെ ,സീന സ്റ്റീഫൻ ,പ്രിയ സി ,റോസ്മേരി കെ ഐ ,ഡേവിഡ് ഫിലിപ്പ് ,മറിയ മാര്ഗരറ്റ് ,അംബിക ടി എം ,ബ്‌ളൂട്ടി എസ് ,എട്നാ ലൂയിസ് , പ്രീതമോൾ പി ജി ,ധന്യ കെ കെ ,സുനിത എം ബി ,സോണിയ ,ഷാന്റി  

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ
വിലാസം
പൊള്ളെത്തൈ

പൊള്ളെത്തൈ പി ഓ ,ആലപ്പുഴ 688522
,
പൊള്ളെത്തൈ പി.ഒ.
,
688522
,
ആലപ്പുഴ ജില്ല
സ്ഥാപിതം27 - 01 - 1890
വിവരങ്ങൾ
ഫോൺ0478 2861501
ഇമെയിൽ34007alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34007 (സമേതം)
യുഡൈസ് കോഡ്3211040010
വിക്കിഡാറ്റQ87530906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംമാരാരിക്കുളം തെക്ക് പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ355
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾ656
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഭാർഗവി എം. കെ.
പി.ടി.എ. പ്രസിഡണ്ട്റോബിൻ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോത്സന സിറിയക്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഗവൺമെന്റ് ഹൈസ്കൂൾ പൊളേളത്തൈ, (Govt:H.S.Pollethai), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും 3 കിലോമീറ്റർ പടീഞ്ഞാറൂളള ബീച്ച് റോഡിൽ പൊളേളത്തൈ ഹോളി ഫാമിലി ചർച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. കൂടുതൽ അറിയാൻ



ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ,കൂടാതെ മനോഹരമായ ഓഡിറ്റോറിയം, ഒരു കമ്പ്യൂട്ടർ ലാബ് ,വിശാലമായ ഡൈനിങ്റൂം അതിവിശാലമായ ഒരു കളിസ്ഥലം , ശലഭോദ്യാനം എന്നിവ വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനുണ്ട്. 15 കമ്പ്യൂട്ടറുകളുണ്ട്. ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കിയിട്ടിണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 [[ക്ലാസ് മാഗസി

റെഡ് ക്രോസ്‍

മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുവാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അ ണിയാൻ ഈ സരസ്വതീ ക്ഷേ ത്രത്തിന് ഇടവന്നു.‍. 2005-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.*ഐ. ടി. ക്ലബ്ബ് ഐ.ടി ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ


  • കൺവീനറെ തെരഞ്ഞെടുക്കുക
  • ഓരോക്ലാസ്സിൽ നിന്നും അംഗങ്ങളെ തെരഞ്ഞടുക്കുക
  • ക്ലബ്ബുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തുക
  • മാസത്തിലൊരിക്കൽ ഐ ടി ക്ലബിന്റെ മീറ്റിംഗ് വിളിച്ചു കൂട്ടുക

മുൻ സാരഥികൾ

  1. ദാമോദരൻ
  2. ജോൺ സാമുവേൽ
  3. മുരളി മോഹനൻ
  4. ഗ്രേസ്
  5. ശശികല
  6. ശൈലജ
  7. സുലേഖാ ബീവി
  8. പി ഡി  അന്നമ്മ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.ജെ. ആന്ചലോസ്-Ex.M.P,Ex.M.L.A,Plantation Corporation Chairman.
  • ജെറ്റി. സി. ജോസഫ്-Athlete
  • ജീന് ക്രിസ്റ്റീന്-Footballer
  • പി.ജെ. (ഫാന്സിസ്-Ex.M.L.A

വഴികാട്ടി

  • ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും 3 കിലോമീറ്റർ പടീഞ്ഞാറൂളള ബീച്ച് റോഡിൽ പൊളേളത്തൈ ഹോളി ഫാമിലി ചർച്ചിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ചേർത്തലയിൽ നിന്ന് 18കിലോമീറ്റർ
  • ആലപ്പുഴയിൽ നിന്ന് 16 കിലോമീറ്റർ



Map

മറ്റുതാളുകൾ

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_പൊള്ളേത്തൈ&oldid=2535200" എന്ന താളിൽനിന്ന് ശേഖരിച്ചത്