ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഏഴായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിലുണ്ട് .ഒരു സ്കൂൾ ലൈബ്രേറിയനും  സ്റ്റുഡൻറ്  ലൈബ്രേറിയനും  ചുമതല വഹിക്കുന്നു .വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഒരുപാടു പ്രവർത്തനങ്ങൾ നടത്തി വരുന്നു .'അമ്മ വായന ,പുസ്തക പരിചയം ,പിറന്നാൾ പുസ്തകം മുതലായവ അതിൽ ചിലതാണ്