"ഗവ.എച്ച്.എസ്. എസ്.പരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 122: | വരി 122: | ||
* NH നിന്നും 10 കി.മി. അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നതു. * പരവൂരിൽ നിന്ന് 2.5km അകലെയുമാണ് . | * NH നിന്നും 10 കി.മി. അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നതു. * പരവൂരിൽ നിന്ന് 2.5km അകലെയുമാണ് . | ||
* കാപ്പിൽ-ഇsവ-വർക്കല റൂട്ടിൽ സ്ഥിതി ചെയ്യുന്നു. * അരികിലായി പുതിയകാവ് അ൩ലമുണ്ട് . | * കാപ്പിൽ-ഇsവ-വർക്കല റൂട്ടിൽ സ്ഥിതി ചെയ്യുന്നു. * അരികിലായി പുതിയകാവ് അ൩ലമുണ്ട് . | ||
{{ | {{Slippymap|lat=8.79649|lon=76.66714|zoom=16|width=800|height=400|marker=yes}} |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്. എസ്.പരവൂർ | |
---|---|
വിലാസം | |
പരവൂർ തെക്കും ഭാഗം പരവൂർ തെക്കും ഭാഗം , തെക്കും ഭാഗം പി.ഒ. , 691319 , കൊല്ലം ജില്ല | |
സ്ഥാപിതം | 02 - 06 - 11888 |
വിവരങ്ങൾ | |
ഫോൺ | 0474 2518994 |
ഇമെയിൽ | 41088klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41088 (സമേതം) |
യുഡൈസ് കോഡ് | 32130300601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 245 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 193 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മായ |
പ്രധാന അദ്ധ്യാപിക | ശ്രീകല |
പി.ടി.എ. പ്രസിഡണ്ട് | നഹാസ്.T.M |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ചരിത്രം
കൊല്ലം ജില്ലയു ടെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ് പരവുർ. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിദാനമായിട്ടുള്ള ഗവ:ഹയർ സെക്കന്ററി സ്കൂൾ .പരവുരീന്റെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.ഇത് പരവുർ മുനിസിപ്പാലിട്ടിയുടെ 18-)0 വാർഡിലാണ്.സ൩ത്തികമായും,സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഒരു ജനസമൂഹമാണ് ഇവിടെ അധിവസിച്ചിരുന്നത്. ഈ സാഹചര്യത്തിൽ കേവലം ഒരു പ്രൈമറി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് . മങ്ങാട്ട് കൊച്ചമ്മിണിപ്പിള്ളയെന്ന മഹാനായിരുന്നു ഇതിന്റെ സ്ഥപകൻ . തുടർന്ന് അപ്പർപ്രൈമറിയും 1966 ൽ ഹൈസ്കൂളായും രണ്ടായിരത്തിൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ പടിപടിയായ ഉയർച്ചക്കനുസരിച്ച് ഇവിടെയുള്ളവരുടെ സാമൂഹികവും സാംസ്കരികവുമായ നിലവാരം മെച്ചപ്പെട്ടതായി കാണാവുന്നതാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി).
- ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ ടി ക്ലബ്ബ്
- സയ൯സ് ക്ലബ്ബ്
- മാത് സ് ക്ലബ്ബ്
- നേച്ച൪ ക്ലബ്ബ്
- എൻ.എസ്.എസ്
- LITTLE KITES
- ഹെൽത്ത് ക്ലബ്ബ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | തീയതി |
---|---|---|
1 | ||
2 | ||
3 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
* JALAJA *JAYA KUMARI * AMBIKA * AJITHA * SUNITHA * SUJATHA * PREETHA
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH നിന്നും 10 കി.മി. അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നതു. * പരവൂരിൽ നിന്ന് 2.5km അകലെയുമാണ് .
- കാപ്പിൽ-ഇsവ-വർക്കല റൂട്ടിൽ സ്ഥിതി ചെയ്യുന്നു. * അരികിലായി പുതിയകാവ് അ൩ലമുണ്ട് .
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41088
- 11888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ