ഗവ.എച്ച്.എസ്. എസ്.പരവൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ .സ്‌കൂൾതല ഏകദിന ക്യാമ്പ് 15 /8 / 2018 ൽ രാവിലെ 10 മണിക്ക് HM പ്രീത Tr ഉത്‌ഘാടനം ചെയ്തു .RP ആയ എലിസബത്ത് Tr ,LK Master ജസ്റ്റിൻ സർ ,lk മിസ്ട്രസ് സുഗത Tr എന്നിവർ ക്ലാസ് എടുത്തു 41088 lk1.jpg

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019