സഹായം Reading Problems? Click here


ഗവ.എച്ച്.എസ്. എസ്.പരവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്.എസ്. എസ്.പരവൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1966
സ്കൂൾ കോഡ് 41088
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തെക്കുംഭാഗം,പരവൂർ
സ്കൂൾ വിലാസം ഗവ.എച്ച്.എസ്. എസ്.പരവൂർ , തെക്കുംഭാഗം, (പി ​ഓ),പരവൂർ
പിൻ കോഡ് 691319
സ്കൂൾ ഫോൺ 04742518994
സ്കൂൾ ഇമെയിൽ 41088klm@gmail.com
സ്കൂൾ വെബ് സൈറ്റ് http://gvhssgvhssparavur.org.in
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല ചാത്തനൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
L.P,U.P
മാധ്യമം മലയാളം‌ ,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 415
പെൺ കുട്ടികളുടെ എണ്ണം 453
വിദ്യാർത്ഥികളുടെ എണ്ണം 868
അദ്ധ്യാപകരുടെ എണ്ണം 48
പ്രിൻസിപ്പൽ BINDHU
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് SANTHA PILLAI
10/ 04/ 2020 ന് 41088
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 1 / 10 ആയി നൽകിയിരിക്കുന്നു
1/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കൊല്ലം ജില്ലയു ടെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ് പരവുർ. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിദാനമായിട്ടുള്ള ഗവ:ഹയർ സെക്കന്ററി സ്കൂൾ .പരവുരീന്റെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.ഇത് പരവുർ മുനിസിപ്പാലിട്ടിയുടെ 18-)0 വാർഡിലാണ്.സ൩ത്തികമായും,സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഒരു ജനസമൂഹമാണ് ഇവിടെ അധിവസിച്ചിരുന്നത്. ഈ സാഹചര്യത്തിൽ കേവലം ഒരു പ്രൈമറി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് . മങ്ങാട്ട് കൊച്ചമ്മിണിപ്പിള്ളയെന്ന മഹാനായിരുന്നു ഇതിന്റെ സ്ഥപകൻ . തുടർന്ന് അപ്പർപ്രൈമറിയും 1966 ൽ ഹൈസ്കൂളായും രണ്ടായിരത്തിൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ പടിപടിയായ ഉയർച്ചക്കനുസരിച്ച് ഇവിടെയുള്ളവരുടെ സാമൂഹികവും സാംസ്കരികവുമായ നിലവാരം മെച്ചപ്പെട്ടതായി കാണാവുന്നതാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

* JALAJA
*JAYA KUMARI

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • പരവൂരിൽ നിന്ന് 2.5 km അകലെ
  • കാപ്പിൽ-ഇsവ-വർക്കല റൂട്ടിൽ സ്ഥിതി ചെയ്യുന്നു.
  • അരികിലായി പുതിയകാവ് അ൩ലം


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._എസ്.പരവൂർ&oldid=703119" എന്ന താളിൽനിന്നു ശേഖരിച്ചത്