ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Expanding article
വരി 14: വരി 14:
| സ്കൂൾ ഇമെയിൽ= ghssmunderi@gmail.com
| സ്കൂൾ ഇമെയിൽ= ghssmunderi@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=kannur north
| ഉപ ജില്ല=കണ്ണൂർ നോർത്ത്
| ഭരണം വിഭാഗം=GOVT
| ഭരണം വിഭാഗം=GOVT
| സ്കൂൾ വിഭാഗം=HIGHER SECONDARY
| സ്കൂൾ വിഭാഗം=HIGHER SECONDARY
വരി 29: വരി 29:
| പ്രിൻസിപ്പൽ=  MANOJ KUMAR
| പ്രിൻസിപ്പൽ=  MANOJ KUMAR
| പ്രധാന അദ്ധ്യാപകൻ= SUDHEER KP
| പ്രധാന അദ്ധ്യാപകൻ= SUDHEER KP
| പി.ടി.ഏ. പ്രസിഡണ്ട്=  ASIF MP
| പി.ടി.ഏ. പ്രസിഡണ്ട്=  ആസിഫ് എം.പി
|സ്കൂൾ ചിത്രം=Ghssmunderi.png  
|സ്കൂൾ ചിത്രം=Ghssmunderi.png  
}}
}}

20:55, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് മുണ്ടേരി
വിലാസം
KANHIRODE

670592
,
KANNUR ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ04972857820
ഇമെയിൽghssmunderi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല KANNUR
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംHIGHER SECONDARY
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ ;English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽMANOJ KUMAR
പ്രധാന അദ്ധ്യാപകൻSUDHEER KP
അവസാനം തിരുത്തിയത്
15-07-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മുണ്ടേരി. 1981ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

ചരിത്രം

മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1981 അന്നത്തെ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ.കേളൻമാസ്റ്ററുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 51 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു മുറിയിൽ ആദ്യത്തെ ക്ലാസ് എട്ടാം തരം ആരംഭിച്ചു.സർക്കാരിൽനിന്ന് ലഭിച്ച കണ്ണൂർ മട്ടന്നൂർ റോഡിനടുത്ത് കാഞ്ഞിരോട് സബ്സ്റ്റേഷൻ പരിസരത്താണ് സ്കൂൾ ആരംഭിച്ചത് .തുടർന്ന് നാട്ടുകാരും കാഞ്ഞിരോട് മുസ്ലിംജമാ-അത്തു കമ്മറ്റിയും ചേർന്ന് അഞ്ച് മുറി ക്ലാസ്സ് കെട്ടിടം നിർമ്മിച്ചു. തുടർന്ന് എം പി മാർ എം എൽ എ മാർ ജില്ലാ ബ്ലോക് ഗ്രാമ പഞ്ചായത്ത് എന്നിവരുടെ ഫണ്ടിൽനിന്ന് മുണ്ടേരിഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിച്ചു

2017 മെയ് 19 ന് ബഹു .കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

GHSS MUNDERI
CLASS ROOMS

പാഠ്യേതര പ്രവർത്തനങ്ങൾ

ഭരണസംവിധാനം

SCHOOL BUILDINGS

'സർക്കാർ സ്ഥാപനം'

മുൻ സാരഥികൾ

എ.എൻ.അരുണ 2013-14
പി.സി.രാധ 2014-15
പ്രേമവല്ലി 2015
പി.കരുണാകരൻ 2015-16
രമേശ് ബാബു 2015-16
പി.പി ശ്രീജൻ 2016-17
പി.പ്രദീപ് 2018-19
കെ പി ചന്ദ്രൻ 2019-21
സുജിത്ത് എൻ 2021
ഹരീന്ദ്രൻ കെ 2021-23
സുധീർ കെ പി 2023-

വഴികാട്ടി

{{#multimaps: 11.918486654817306, 75.46302689872483 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_മുണ്ടേരി&oldid=2520087" എന്ന താളിൽനിന്ന് ശേഖരിച്ചത്