സഹായം Reading Problems? Click here

ഗവ എച്ച് എസ് എസ് മുണ്ടേരി

Schoolwiki സംരംഭത്തിൽ നിന്ന്
(13079 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ഗവ എച്ച് എസ് എസ് മുണ്ടേരി
Ghssmunderi.png
വിലാസം
KANHIRODE


GHSS MUNDERI,PO.KANHIRODE,KANNUR DT
,
670592
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ04972857820
ഇമെയിൽghssmunderi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല KANNUR
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംHIGHER SECONDARY
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ;English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽMANOJ KUMAR
പ്രധാന അദ്ധ്യാപകൻHAREENDRAN KOYILODAN
അവസാനം തിരുത്തിയത്
09-08-2022Ghssmunderi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


{{Schoolwiki award applicant}}


ചരിത്രം

മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ

1981 അന്നത്തെ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ .കേളൻമാസ്റ്ററുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 51 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു മുറിയിൽ ആദ്യത്തെ ക്ലാസ് എട്ടാം തരം ആരംഭിച്ചു .സർക്കാരിൽനിന്ന് ലഭിച്ച കണ്ണൂർ മട്ടന്നൂർ റോഡിനടുത്ത് കാഞ്ഞിരോട് സബ്സ്റ്റേഷൻ പരിസരത്താണ് സ്കൂൾ ആരംഭിച്ചത് .തുടർന്ന് നാട്ടുകാരും കാഞ്ഞിരോട് മുസ്ലിം

ജമാ -അത്തു കമ്മറ്റിയും ചേർന്ന് അഞ്ച് മുറി ക്ലാസ്സ് കെട്ടിടം നിർമ്മിച്ചു. തുടർന്ന് എം പി മാർ എം എൽ എ മാർ ജില്ലാ ബ്ലോക് ഗ്രാമ പഞ്ചായത്ത് എന്നിവരുടെ ഫണ്ടിൽനിന്ന് മുണ്ടേരിഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിച്ചു

2017 മെയ് 19 ന് ബഹു .കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു.

45 കോടി രൂപയുടെ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഭൗതിക വികസനം ഏതാണ്ട് പൂർണതയിലേക്ക് അടുക്കുകയാണ്. 28 ക്ലാസ് മുറികൾ അത്യാധുനിക നിലയിൽ ഫർണിഷ്ചെയ്ത് കഴിഞ്ഞു .പഠന വിഭവങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള interactive flat pannel കൾ എല്ലാ ക്‌ളാസ്സുകളിലും സ്ഥാപിച്ചു .കുട്ടികൾക്ക് ഇരിക്കുന്നതിന് മേശ ,കസേര ഇവ ഒരുക്കി 10000 തിലധികം പുസ്‌തകങ്ങൾ ഉൾക്കൊള്ളുന്ന നവീകരിച്ച ലൈബ്രറി വായനാമുറികൾ ഡിജിറ്റൽ ലൈബ്രറി അത്യന്താധുനിക നിലവാരത്തിലുള്ള H S , H S S ലാബ്‌ സമുച്ഛയങ്ങൾ അഡ്വാൻസ് ലാബ് ,പ്ലാനറ്റോറിയം 1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം ,മികച്ച ഭക്ഷണശാല ,ആംഫി തിയേറ്റർ ,ജൈവവൈവിധ്യ ഉദ്യാനം ,ആധുനികഗ്രൗണ്ട് ഇൻഡോർ ഔട്ട്ഡോർ കോർട്ടുകൾ ,സ്പോർട്സ് ഫെസിലിറ്റി സെന്റർ തുടങ്ങിയവ നിർമ്മിക്കപ്പെട്ടുവരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ M P ,M L A ഫണ്ടുകൾ എന്നിവയുടെ സംയോജനത്തിനു പുറമെ മുണ്ടേരി പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളുടെയും നിർലോഭമായ സാമ്പത്തിക സഹായത്തോടെയുമാണ് മുദ്ര പദ്ധതിയുടെ വിഭവ സമാഹരണം സാധ്യമായിട്ടുള്ളത്

Power Finance Corporation ,R E C Lmitted, NTPC Lmitted NHPC Lmitted ,GAIL India Lmitted ,ONGC, POWERGRID ,NMDC ,HPCL Lmitted ,COAL INDIA Lmitted , SJVM ,IOC Lmitted ,COCHIN SHIPYARD ,BPCL ,HPCL ,ONGC ,SAIL ,Container Corporation തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങൾ അവരുടെ CSRഫണ്ടുകൾ സ്കൂളിന്റെ വികസനത്തിനായി അനുവദിച്ചു .ഭൗതിക പുരോഗതിയോടൊപ്പം അക്കാദമിക ശാക്തീകരണത്തിനായുള്ള പദ്ധതികൾക്കും തുടക്കമിട്ടു.

GHSS MUNDERI
CLASS ROOMS

പാഠ്യേതര പ്രവർത്തനങ്ങൾ

ഭരണസംവിധാനം

SCHOOL BUILDINGS

'സർക്കാർ സ്ഥാപനം'

മുൻ സാരഥികൾ

എ.എൻ.അരുണ[2013-14] പി.സി.രാധ[2014-15] പി.കരുണാകരൻ[2015-16] പി.പി.ശ്രീജൻ[2016-17] പി പ്രദീപ് ,കെ പി ചന്ദ്രൻ(2018-2021) സുജിത്ത് എൻ(2021 sep)

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_മുണ്ടേരി&oldid=1833649" എന്ന താളിൽനിന്ന് ശേഖരിച്ചത്