ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
15:14, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ→സ്കൂൾ സംരക്ഷണ യജ്ഞം
വരി 158: | വരി 158: | ||
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു | വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു | ||
= <big>'''<u>2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u>'''</big> = | |||
== പ്രവേശനോത്സവം == | |||
== '''<u> </u>''' '''<u><big>2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' ..... <big>'''''ജൂൺ -01'''''</big> == | |||
2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു. | 2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു. | ||