ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ് കണ്ണൂർ നോർത്ത് ഉപജില്ലാ നടത്തിയ പ്രാദേശിക ചിത്ര രചനാ മത്സരത്തിൽ ഷാസിയ വിപി മത്സരിച്ചു
നോർത്ത് ബർക്ക യിൽ നടന്ന സോഷ്യൽ ക്ലബ് പ്രാദേശിക ചരിത്ര രചന ഷാസിയ വി പി
ക്വിസ് റുഖിയ സന എന്നിവർ വിജയിച്ചു.
അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി