ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
സയൻസ് ക്ലബ്
ശാസ്ത്ര രംഗം സ്കൂൾ തല മാസാരം നടത്തി
വർക്കിങ് മോഡൽ
സിമ്പിൾ എക്സ്പിരിമെന്റ
ബഡിങ്
ഗ്രാഫ്റ്റിങ്
ലയറിങ് എന്നീ സ്കൂൾ താല മത്സരത്തിൽ അഫ്‌ലഹ
മുഹമ്മദ് ഷീസ്
നജാ ഫർഹീൻ
സലാഹുദീൻ
ആയിഷ നാസർ
സമ്മാനത്തിന് അർഹത നേടി
നാഷണൽ സയൻസ് ദിനവുമായി ബന്ധപ്പെട്ടു മുത്തേടത് hss ലെ ശ്രീ പ്രദീപ് കുമാർ സാർ കുട്ടികൾ ക്കു നല്ലൊരു ക്ലാസ് കൊടുത്തു.
ഫാത്തിമത്ത് സദാ 10 എ
ഫര്ഹാ ജാസ്മിൻ 9 ഡി
ഫിസ്‌ന 6 എ എന്നിവർ ആർട്ടിക്കിൾ നിർമാണത്തിൽ സമ്മാനം നേടി