"എ.യു.പി.എസ്.മനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 208: വരി 208:


====== <big><big><big>* [[{{PAGENAME}}/2023-24 അധ്യയന വർഷം|2023-24അധ്യയന വർഷം.]]</big></big></big> ======
====== <big><big><big>* [[{{PAGENAME}}/2023-24 അധ്യയന വർഷം|2023-24അധ്യയന വർഷം.]]</big></big></big> ======
====== <big><big><big>* [[{{PAGENAME}}/2024-25 അധ്യയന വർഷം|2024-25അധ്യയന വർഷം.]]</big></big></big> ======





10:33, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്.മനിശ്ശേരി
വിലാസം
മനിശ്ശീരി

മനിശ്ശീരി
,
മനിശ്ശീരി പി.ഒ.
,
679521
,
പാലക്കാട് ജില്ല
സ്ഥാപിതം02 - 04 - 1934
വിവരങ്ങൾ
ഫോൺ0466 2246018
ഇമെയിൽaupschoolmanisseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്20259 (സമേതം)
യുഡൈസ് കോഡ്32060801403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംവാണിയംകുളം പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ366
പെൺകുട്ടികൾ269
ആകെ വിദ്യാർത്ഥികൾ635
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. എം. ആർ
പി.ടി.എ. പ്രസിഡണ്ട്സുജിത്ത്.എസ്
എം.പി.ടി.എ. പ്രസിഡണ്ട്വൃന്ദ
അവസാനം തിരുത്തിയത്
05-06-202420259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ മനിശ്ശീരി തൃക്കങ്ങോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി സ്‌കൂൾ മനിശ്ശീരി കൂടുതൽ അറിയാൻ

ചരിത്രം

ശ്രീ രണ്ടുമൂർത്തി ക്ഷേത്രത്തിനു സമീപത്തായി വാണിയംകുളം വില്ലേജ് രണ്ടിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1934 ഏപ്രിൽ മാസം രണ്ടാം തിയ്യതി ശ്രീമതി ഞെഴുകത്തൊടി ലക്ഷ്മികുട്ടിഅമ്മയുടെ ശ്രമഫലമായി ബാലികാവിദ്യാലയമായി പ്രവർത്തനമാരംഭിച്ചു . കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജുമെൻറ്

  • ജാനകിയമ്മ
  • ലക്ഷ്മിക്കുട്ടിയമ്മ
  • ഗോവിന്ദൻകുട്ടി എഴുത്തച്ഛൻ
  • ജയലക്ഷ്മി നന്ദ

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭുവിസ്തൃതിയിൽ നിൽക്കുന്നതാണ് സ്‌കൂൾ .

  • ശുചിത്വമുള്ള അടുക്കള
  • വൃത്തിയുള്ള ടോയ്ലറ്റ്
  • സ്റ്റേജ്
  • ലൈബ്രറി
  • പച്ചക്കറിത്തോട്ടം
  • സൈക്കിൾ പാർക്കിംഗ് ഏരിയ
  • വിശാലമായ കളിസ്ഥലം
  • , മികച്ച സ്മാർട്ട് ക്ളാസ്സ്റൂം
  • , മികച്ച IT ലാബ്,
  • പ്രോജക്ടർ സംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • ഐടി ക്ലബ്ബ്
  • ഗണിതം
  • സയൻ‌സ്, സാമൂഹ്യ ശാസ്ത്രം ക്ലബ്ബ്
  • പ്രവൃത്തി പരിചയ ക്ലബ്ബ്
  • ഉറുദു ക്ലബ്ബ്
  • സംസ്കൃതം ക്ലബ്
  • കുട്ടിഡോക്ടർ
  • ഹലോ ഇംഗ്ളീഷ്.
  • വായന ചങ്ങാത്തം
  • ഉല്ലാസ ഗണിതം
  • സുരീലി ഹിന്ദി

മുൻ സാരഥികൾ

പ്രധാനാധ്യാപകർ

1 എൻ . രാമകൃഷൻ എഴുത്തച്ഛൻ
2 എൻ . ദാക്ഷായണി
3 പി . വിലാസിനി
4. പി . പി ബാലാമണി അമ്മ
5. കെ. എം . രുഗ്മിണി
6. കെ. വിജയൻ നായർ
7. സി. വിനോദകുമാരൻ
8. ടി. കൃഷ്ണകുമാരി

നേട്ടങ്ങൾ

2015-16 അധ്യയന വർഷം.

  • അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം  .
  • കെ എസ് ടി എ യുടെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം . കൂടുതൽ അറിയാൻ

2016-17 അധ്യയന വർഷം.

  • സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം മേളയിൽ ഒന്നാം സ്ഥാനം. ഗണിത മേളയിൽ മൂന്നാം സ്ഥാനം.
  • സബ് ജില്ലാ കലോത്സവത്തിൽ ഉറുദു, സംസ്കൃതം ഒന്നാം സ്ഥാനം. ജനറലിൽ മൂന്നാം സ്ഥാനം . കൂടുതൽ അറിയാൻ

2017-18 അധ്യയന വർഷം.

ഗണിതമേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം . കൂടുതൽ അറിയാൻ

2018-19 അധ്യയന വർഷം.

ന്യൂ മാത്സിൽ സ്റ്റേറ്റ് സെലക്ഷൻ ലഭിച്ചു . കൂടുതൽ അറിയാൻ

2019-20 അധ്യയന വർഷം.

ഒറ്റപ്പാലം ബി.ആർ.സി യിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിൽ ഗണിത വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ടാലൻറ് സെർച്ച് മത്സരത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടുതൽ അറിയാൻ

2020-21 അധ്യയന വർഷം.

  • ദേശീയ ബാലശാസ്ത്ര ഉത്സവത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ടോപ് - 10ന്നിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ടു.
  • ദൃഷ്ടി സർഗോത്സവം പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു.
  • വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അനുപമ ഐ എ എസ് സി നോടൊപ്പം സംവദിക്കാനുള്ള അവസരം നൽകിയപ്പോൾ പങ്കെടുക്കാൻ അവസരം ലഭിച്ച പാലക്കാട് ജില്ലയിലെ ഏക സ്കൂൾ നമ്മുടേതാണ്. കൂടുതൽ അറിയാൻ

2021-22 അധ്യയന വർഷം.

  • കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ്‌ മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) "ആകാശ്മിത്ര പുരസ്കാരം" കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു.
  • 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഹൃഷികേശ് ഇടം നേടി കൂടുതൽ അറിയാൻ


2022-23 അധ്യയന വർഷം.

  • സംസ്ഥാന തലത്തിൽ 2021 - 22 വർഷത്തെ സ്കൂൾ വിക്കി പുരസ്‌കാര പ്രശസ്തിപത്രം നേടി അഭിമാനത്തോടെ നമ്മുടെ സ്കൂൾ....
  • ഒറ്റപ്പാലം ഉപജില്ലാ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നമ്മുടെ സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. കൂടുതൽ അറിയാൻ

2023-24അധ്യയന വർഷം.

  • ഒറ്റപ്പാലം സബ്ജില്ല ഐ ടി മേള യുപി വിഭാഗം 27 സ്കൂളുകളോട് മത്സരിച്ച് (അഗ്രിഗേറ്റ് ഫസ്റ്റ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി....
  • ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗം 35 സ്കൂളുകളോട് മത്സരിച്ച് (അഗ്രിക്കേറ്റ് ഫസ്റ്റ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി....
  • ഒറ്റപ്പാലം സബ്ജില്ല ശാസ്ത്രമേളയിൽ എൽ പി വിഭാഗം 63 സ്കൂളുകളോട് മത്സരിച്ച് അഗ്രിക്കേറ്റ് സെക്കൻഡ് കരസ്ഥമാക്കി...

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ കെ ജി രവീന്ദ്രൻ (ആയുർവേദം) മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻ, ഗായിക ലതാമങ്കേഷ്കറിന്റെ സഹോദരിയും ഗായികയുമായ ആഷാ ബോസ്‌ലെയെ ചികിൽസിച്ചു .

* 2019-20 അധ്യയന വർഷം.

* 2020-21 അധ്യയന വർഷം.
* 2021-22 അധ്യയന വർഷം.
* 2022-23 അധ്യയന വർഷം.
* 2023-24അധ്യയന വർഷം.
* 2024-25അധ്യയന വർഷം.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   . ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 6 കിലോമീറ്റർ) . 
   . ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( 12 കിലോമീറ്റർ ).
   • തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ പാലക്കാട്  ബസ്റ്റാന്റിൽ നിന്നും 38 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.7674402,76.3458393|zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്.മനിശ്ശേരി&oldid=2487279" എന്ന താളിൽനിന്ന് ശേഖരിച്ചത്