"വി എം എച്ച് എസ് കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:




3 ക്ലാസ് മുറികൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 9 ജീവനക്കാരുമായി 1982 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമാനുഗത വളർച്ച കൈവരിച്ചു. ചരിത്രപ്രാധാന്യമുള്ള കൃഷ്ണപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത്  രണ്ടര ഏക്കർ വിസ്തൃതിയിൽ വിദ്യാലയം ഇന്ന്  പരിലസിക്കുന്നു.  10 ക്ലാസ് മുറികൾ വിസ്തൃതമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസ് യോഗ്യവുമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സയൻസ് ലാബ് പാചകപ്പുര ഡൈനിങ് ഹാൾ പെൺകുട്ടികൾക്ക് സ്ത്രീസൗഹൃദ ശുചിമുറികൾ പ്രത്യേകമായി സജ്ജീകരിച്ച തും പുരുഷ-സ്ത്രീ അധ്യാപകർ ഉൾപ്പെടെ രണ്ട് കെട്ടിടസമുച്ചയം ആണ് ഇന്ന് പ്രവർത്തിക്കുന്നത്.  2014 പ്രവർത്തനമാരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ  സയൻസ് കൊമേഴ്സ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു.  വളരെ വിശാലമായ ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു വിദ്യാലയം ഉൾപ്പെട്ട മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സഹകരണത്താൽ പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ പ്ലാൻറ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.
3 ക്ലാസ് മുറികൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 9 ജീവനക്കാരുമായി 1982 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമാനുഗത വളർച്ച കൈവരിച്ചു. ചരിത്രപ്രാധാന്യമുള്ള കൃഷ്ണപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത്  രണ്ടര ഏക്കർ വിസ്തൃതിയിൽ വിദ്യാലയം ഇന്ന്  പരിലസിക്കുന്നു.  10 ക്ലാസ് മുറികൾ വിസ്തൃതമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസ് യോഗ്യവുമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി ,സയൻസ് ലാബ് ,പാചകപ്പുര ,ഡൈനിങ് ഹാൾ പെൺകുട്ടികൾക്ക് സ്ത്രീസൗഹൃദ ശുചിമുറികൾ പ്രത്യേകമായി സജ്ജീകരിച്ച തും ,പുരുഷ-സ്ത്രീ അധ്യാപകർ ഉൾപ്പെടെ രണ്ട് കെട്ടിടസമുച്ചയം ആണ് ഇന്ന് പ്രവർത്തിക്കുന്നത്.  2014 പ്രവർത്തനമാരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ  സയൻസ് കൊമേഴ്സ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു.  വളരെ വിശാലമായ ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു വിദ്യാലയം ഉൾപ്പെട്ട മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സഹകരണത്താൽ പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ പ്ലാൻറ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2240631" എന്ന താളിൽനിന്ന് ശേഖരിച്ചത്