ഉള്ളടക്കത്തിലേക്ക് പോവുക

വി എം എച്ച് എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധ്യാപകർ കൺവീനർമാരായി ഇംഗ്ലീഷ്,സയൻസ്, ഗണിതം,സോഷ്യൽസയൻസ്, വിദ്യാരംഗം, ഹിന്ദി, അറബി, സംസ്‌കൃതം, ഐ റ്റി, സീഡ് ക്ലബ്‌, എക്കോ ക്ലബ്‌, ജൂനിയർ റെഡ് ക്രോസ്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,  ലിറ്റിൽ കൈറ്റസ്, എൻ എസ്സ് എസ്സ്, തുടങ്ങിയ ക്ലബ്ബുകൾ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു.  2020-21 അധ്യായന വർഷം എല്ലാ ക്ലാസ് ഡിവിഷനുകളും കൈയ്യെഴുത്ത് മാസിക തയ്യാറാക്കുകയും പിടിഎ പ്രസിഡണ്ട് പ്രകാശനം ചെയ്യുകയും ചെയ്തു പഠനപ്രവർത്തനങ്ങളുടെ മുൻവർഷങ്ങളിൽ എല്ലാം തന്നെ എസ്jഎസ്എൽസി 100% വിജയം കരസ്ഥമാക്കിയ ഇവിടുത്തെ പ്രഗത്ഭരായ അധ്യാപകരുടെ കഴിവ് പ്രശംസനീയമാണ്.  ദിനങ്ങളുടെ പ്രാധാന്യവും അത് ഉൾക്കൊണ്ട് തുടർ ജീവിതം ലക്ഷ്യമാക്കി  പ്രയത്നിക്കാൻ ഓരോ കുട്ടിയെയും പ്രാപ്തരാക്കാൻ ദിനാചരണങ്ങൾ സഹായിക്കുന്നു. മികച്ച ഫുട്ബോൾ ടീം,നീന്തൽ പരിശീലനം,നിർധനരായ അമ്മമാർക്ക് തയ്യൽ പരിശീലനം,  മികച്ച കൃഷിഭൂമി എന്നിവ വിശ്വഭാരതിയ്ക്ക് സ്വന്തം.