വി എം എച്ച് എസ് കൃഷ്ണപുരം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിശ്വഭാരതിയുടെ വിശ്വദീപം

വിവിധ വിഭാഗത്തിൽ  വർഗീകരിക്കപെട്ട ആയിരക്കണക്കിന് പുസ്തകങ്ങൾ നിറഞ്ഞ വായനശാല "വിശ്വദീപം" വിശ്വഭാരതിയുടെ സവിശേഷതയാണ്.

സ്കൂളിലെ മലയാളം വിഭാഗം അധ്യാപിക ശ്രീമതി രതിമോളുടെ കരങ്ങളിൽ വിശ്വ ദീപത്തിന് പ്രകാശം ഏറുന്നു.