"ജി എച്ച് എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ 3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ 4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ 5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം

15:42, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി എച്ച് എസ് കടപ്പുറം
വിലാസം
അഞ്ചങ്ങാടി

കടപ്പുറം പി.ഒ.
,
680514
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0487 2530280
ഇമെയിൽgvhsskadappuram@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24048 (സമേതം)
എച്ച് എസ് എസ് കോഡ്08120
വി എച്ച് എസ് എസ് കോഡ്908019
യുഡൈസ് കോഡ്32070302301
വിക്കിഡാറ്റQ64089240
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടപ്പുറം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ142
പെൺകുട്ടികൾ134
ആകെ വിദ്യാർത്ഥികൾ276
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ125
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ216
അദ്ധ്യാപകർ-
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ80
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ-
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസ്സി കെ എൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജസീല വി എം
വൈസ് പ്രിൻസിപ്പൽNIL
പ്രധാന അദ്ധ്യാപകൻNIL
പ്രധാന അദ്ധ്യാപികഷേളി പെലക്കാട്ട് പി വി
പി.ടി.എ. പ്രസിഡണ്ട്പി എം മുജീബ്
എം.പി.ടി.എ. പ്രസിഡണ്ട്റസിയ അമ്പലത്ത്
അവസാനം തിരുത്തിയത്
06-03-2024Anilap
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ നഗരത്തിൽ നിന്നും മുപ്പത് കി.മീ അകലെ വടക്ക് പടിഞ്ഞാറായി അറബിക്കടലിൽ നിന്നും ഏകദേശം അര കി.മീ ദൂരെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.ദേശീയ പാത 66 ല് ചേറ്റുവ പാലത്തിന്ന് സമീപമുളള മൂന്നാം കല്ലിൽ നിന്നും 2കി.മീ യാത്ര ചെയ്താൽ ഇവിടെയെത്താഠ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം അഞ്ചങ്ങാടി എന്നറിയപ്പെടുന്നു. മുമ്പ് ഈപ്രദേശത്ത് ഒരു അഞ്ചലാപ്പീസ് ഉണ്ടായിരുന്നു അതില് നിന്നാണ് അഞ്ചങ്ങാടി ഉണ്ടായത്.സ്കൂളിന് സമീപത്തായി കടപ്പുറം പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നു.

ചരിത്രം

1910-ൽ ഈ വിദ്യാലയം സ്ഥാപിതമായി.1968-ൽ ഹൈസ്കൂളായി,1991-ൽ വി.എച്.എസ്.സിയുഠ 2004-ഹയർസെക്കണ്ടറിയുഠ ആരഠഭിച്ചു..

ഭൗതികസൗകര്യങ്ങൾ

1.49 ഏക്കർ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന്ന് 3കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും വി.എച്.എസ്.സിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വി.എച്.എസ്.സിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട് അതിവിശാലമായഒരുകളിസ്ഥലം ഈസ്കൂളിനുണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ എസ് .എസ്
  • എസ് പി സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 2005-2006 പി.വിജയ ലക്ഷിമി.. 2006-2007 വി.എസ്. വിജയ ലക്ഷിമി. 2007-2009 ലീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി.എച്.റഷീദ്, പി വി ഉമ്മർകുഞ്ഞി .അഡ്വ.കുഞ്ഞു മുഹമ്മദ്. ഡോ.കോയ. .പി എം മുജീബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:10.536677060842798, 76.02807850024196|zoom=18}}

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കടപ്പുറം&oldid=2166630" എന്ന താളിൽനിന്ന് ശേഖരിച്ചത്