സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി ഓൺലൈൻ പരിശീലനം - 2023 ഏപ്രിൽ ഇവിടെ രജിസ്റ്റർ ചെയ്യുക III സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
ജി എച്ച് എസ് കടപ്പുറം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ഹയർസെക്കന്ററി | വി.എച്ച്.എസ് | ചരിത്രം | അംഗീകാരങ്ങൾ |
ജി എച്ച് എസ് കടപ്പുറം | |
---|---|
വിലാസം | |
അഞ്ചങ്ങാടി കടപ്പുറം പി.ഒ. , 680514 | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 0487 2530280 |
ഇമെയിൽ | gvhsskadappuram@yahoo.in |
വെബ്‍സൈറ്റ് | gvhsskadappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24048 (സമേതം) |
എച്ച് എസ് എസ് കോഡ് | 08120 |
വി എച്ച് എസ് എസ് കോഡ് | 908019 |
യുഡൈസ് കോഡ് | 32070302301 |
വിക്കിഡാറ്റ | Q64089240 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്പുറം |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 134 |
ആകെ വിദ്യാർത്ഥികൾ | 276 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | - |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | - |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെസ്സി കെ എൽ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജസീല വി എം |
വൈസ് പ്രിൻസിപ്പൽ | NIL |
പ്രധാന അദ്ധ്യാപകൻ | NIL |
പ്രധാന അദ്ധ്യാപിക | ഷേളി പെലക്കാട്ട് പി വി |
പി.ടി.എ. പ്രസിഡണ്ട് | പി എം മുജീബ് |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ അമ്പലത്ത് |
അവസാനം തിരുത്തിയത് | |
15-03-2022 | Gvhsskadappuram |
തൃശ്ശൂർ നഗരത്തിൽ നിന്നും മുപ്പത് കി.മീ അകലെ വടക്ക് പടിഞ്ഞാറായി അറബിക്കടലിൽ നിന്നും ഏകദേശം അര കി.മീ ദൂരെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.ദേശീയ പാത 66 ല് ചേറ്റുവ പാലത്തിന്ന് സമീപമുളള മൂന്നാം കല്ലിൽ നിന്നും 2കി.മീ യാത്ര ചെയ്താൽ ഇവിടെയെത്താഠ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം അഞ്ചങ്ങാടി എന്നറിയപ്പെടുന്നു. മുമ്പ് ഈപ്രദേശത്ത് ഒരു അഞ്ചലാപ്പീസ് ഉണ്ടായിരുന്നു അതില് നിന്നാണ് അഞ്ചങ്ങാടി ഉണ്ടായത്.സ്കൂളിന് സമീപത്തായി കടപ്പുറം പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നു.
ചരിത്രം
1910-ൽ ഈ വിദ്യാലയം സ്ഥാപിതമായി.1968-ൽ ഹൈസ്കൂളായി,1991-ൽ വി.എച്.എസ്.സിയുഠ 2004-ഹയർസെക്കണ്ടറിയുഠ ആരഠഭിച്ചു..
ഭൗതികസൗകര്യങ്ങൾ
1.49 ഏക്കർ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന്ന് 3കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും വി.എച്.എസ്.സിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വി.എച്.എസ്.സിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട് അതിവിശാലമായഒരുകളിസ്ഥലം ഈസ്കൂളിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ് .എസ്
- എസ് പി സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 2005-2006 പി.വിജയ ലക്ഷിമി.. 2006-2007 വി.എസ്. വിജയ ലക്ഷിമി. 2007-2009 ലീല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.എച്.റഷീദ്, പി വി ഉമ്മർകുഞ്ഞി .അഡ്വ.കുഞ്ഞു മുഹമ്മദ്. ഡോ.കോയ. .പി എം മുജീബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Loading map...
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24048
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ