"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 148: | വരി 148: | ||
'''[https://www.youtube.com/watch?v=Oub93gbfZ3s ഇവിടെ ക്ലിക്ക് ചെയ്യുക]''' | '''[https://www.youtube.com/watch?v=Oub93gbfZ3s ഇവിടെ ക്ലിക്ക് ചെയ്യുക]''' | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+സ്കൂളിലെ വിവിധ ക്ലബുകളുടെ കൺവീനർമാർ | |+സ്കൂളിലെ വിവിധ ക്ലബുകളുടെ കൺവീനർമാർ |
13:19, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ | |
---|---|
വിലാസം | |
ആളൂർ ആളൂർ , ആളൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 02 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 0480 2786940 |
ഇമെയിൽ | rmhssaloor@yahoo.com |
വെബ്‍സൈറ്റ് | https://rajarshialoor.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23001 (സമേതം) |
എച്ച് എസ് എസ് കോഡ് | 08054 |
യുഡൈസ് കോഡ് | 32070900801 |
വിക്കിഡാറ്റ | Q7285797 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 350 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 553 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 563 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടി ജെ ലൈസൺ |
പ്രധാന അദ്ധ്യാപിക | ജൂലിൻ ജോസഫ് കെ |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് എം ബി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ ഗോപൻ |
അവസാനം തിരുത്തിയത് | |
05-03-2024 | 23001 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
രാജർഷി മെമ്മോറിയൽ ഹൈസ്കൂൾ - RMHS, തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം. കേരള സ്റ്റേറ്റ് എജ്യുക്കേഷണൽ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ സ്കൂൾ, കൂടുതൽ അറിയാൻ
ചരിത്രം
കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട. കൂടുതൽ വായിക്കുക.
മാനേജ് മെന്റ്
അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ് 1942 ജൂൺ രണ്ടിന് റവ. ഫാദർ ആൻറണി പുല്ലോക്കാരൻ സ്ഥാപിച്ച ഈ സ്ഥാപനം സ്റ്റാഫ് മാനേജ്മെൻറ് ആയി പ്രവർത്തിച്ചു വരുന്നു. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
sl.no | Name | FROM | TO |
---|---|---|---|
1 | T T VAREED | 2-6-1942 | 31-3-1976 |
2 | V K JOSEPH | 1-4-1976 | 31-3-1980 |
3 | T T JOSEPH | 1-4-1980 | 31-3-1981 |
4 | T L JOSEPH | 1-4-1981 | |
5 | V A SUBRAN | 31-3-1991 | |
6 | K I JOSE | 1-4-1991 | 31-31993 |
7 | V A LEELA | 1-4-1993 | 31-3-1997 |
8 | S J VAZHAPPILLY | 1-4-1997 | 31-5-1997 |
9 | E V PAUL | 01-06-1997 | 31-03-1998 |
10 | T P ANNIE | 01-04-1998 | 31-03-2000 |
11 | RAJESWARY K G | 01-04-2000 | 30-04-2002 |
12 | HELEN GEORGEENA JOHN | 01-05-2002 | 31-07-2003 |
13 | P J KOCHUMARY | 01-08-2003 | 31-03-2007 |
14 | V J ANNIE | 01-04-2007 | 31-03-2009 |
15 | A K REETHA | 01-04-2009 | 31-03- 2011 |
നിലവിലെ അധ്യാപകരും അനധ്യാപകരും
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്ഥാപനത്തിലെ പഴയ വിദ്യാർത്ഥികളിൽ പലരും ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായത് ഈ സ്ഥാപനത്തിന് ഒരു ബഹുമതിയാണ്. നമ്മുടെ പ്രമുഖർ ശ്രീ. എ.സി. വാസു എൻസൈക്ലോപീഡിയയുടെ എഡിറ്റർ, ശ്രീ. 1969 ജനുവരിയിൽ ടിഷ്യു കൾച്ചറിൽ ഗവേഷണം നടത്തി രാഷ്ട്രപതിയുടെ മെഡൽ നേടിയ ശാസ്ത്രജ്ഞൻ ജോർജ് താണിപ്പിള്ളി. ശ്രീമതി. സതി എം.എ. ഡൽഹിയിൽ നടന്ന ദേശീയ ഗെയിംസിൽ ജേതാവായി. പ്രശസ്‌തമായ ചാന്ദ്രയാൻ മിഷനിലെ അംഗമായ ശ്രീ ഇഗ്‌നിഷൻ ചക്കാലക്കൽ, ഇരിഞ്ഞാലക്കുട സീറോ മലബാർ കാത്തലിക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എന്നിവരും ഈ സ്‌കൂളിൽ നിന്നുള്ള പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
സ്കൂളിന്റെ മികച്ച നേട്ടങ്ങളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ ഫോട്ടോ ഗാലറി
സ്കൂളിന്റെ പ്രവത്തനങ്ങളും അഗീകാരങ്ങളുമടങ്ങിയ കൂടുതൽ ചിത്രങ്ങൾക്കായി
പുറം താളുകൾ
- ഞങ്ങളുടെ പ്രവർത്തനങ്ങൾ അടങ്ങിയ യൂടൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
- ഞങ്ങളുടെ പ്രവർത്തനങ്ങൾ അടങ്ങിയ വെബ് സെറ്റ് സന്ദർശിക്കാൻ https://rajarshialoor.blogspot.com/
വഴികാട്ടി
- NH 47 കൊടകരയിൽ നിന്നും 5 കിലോമീറ്റർ ദൂരം മാള ഭാഗത്തേക്ക് പിന്നിട്ടാൽ സ്കൂൾ എത്തുകയായി.
- ചാലക്കുടി- ഇരിഞ്ഞാലക്കുട റൂട്ടിൽ മാള വഴിയിൽ നിന്നും മാള റൂട്ടിലേക്ക് ഒരു കിലോമീറ്റർ പിന്നിട്ടാൽ സ്കൂൾ എത്തുകയായി.
{{#multimaps:10.322118,76.286965|zoom=10}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23001
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ