ഉള്ളടക്കത്തിലേക്ക് പോവുക

"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44519 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
വരി 45: വരി 45:
     
     


            '''നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ്  L M S L P S  ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു      '''
നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ്  L M S L P S  ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു  


'''         വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം  നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു'''                       
വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം  നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു                 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
'''30 സെൻറ് വിസ്‌തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.നഴ്സറി മുതൽ 4 വരെ 2 കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു,ലൈബ്രറി,സ്മാർട്ട്ക്ലാസ്സ്‌റൂം,ഓഫീസ്‌റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും,എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്ക്കൂൾ മുറ്റത്ത്‌ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് '''
30 സെൻറ് വിസ്‌തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.നഴ്സറി മുതൽ 4 വരെ 2 കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു,ലൈബ്രറി,സ്മാർട്ട്ക്ലാസ്സ്‌റൂം,ഓഫീസ്‌റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും,എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്ക്കൂൾ മുറ്റത്ത്‌ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് 
 
==='''1 റീഡിംഗ്റും'''===
'''എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കി കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു'''
 
===2 ലൈബ്രറി===
 
'''ക്ലാസ് ലൈബ്രറിക്കു പുറമെ സ്ക്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്'''
===3 കംപൃൂട്ട൪ ലാബ്===
'''M L A  ആയിരുന്ന ശ്രീ.ലൂഡി ലൂയിസ് അവർകൾ അനുവദിച്ച സ്മാർട്ട് ക്ലാസ്റൂമിൽ കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കംപ്യൂട്ടറുകളും പ്രോജെക്ടറുകളും ഉണ്ട്.കൂടാതെ KITE ൽ നിന്നും ലഭിച്ച രണ്ടു പോർട്ടബിൾ പ്രൊജക്ടറുകളും 3 ലാപ്ടോപ്പുകളും ഉണ്ട്'''
 
==മികവുകൾ ==
'''കലോത്സവങ്ങൾ,വിവിധ മേളകൾ,L S S,മറ്റ് ക്വിസ് മത്സരങ്ങൾ,എന്നിവയിൽ നമ്മുടെ സ്‌ക്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നതിന് കുട്ടികളോടൊപ്പം രക്ഷകർത്താക്കളുടെ സഹകരണവും ലഭിക്കുന്നു''' 
 
'''1[[LSS|, LSS]]'''
 
2, [[എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/പഠനോത്സവം 44519|പ'''ഠനോത്സവം''']]
 
3, '''[[SPORTS DAY 44519|SPORTS DAY]]'''
 
4, '''[[ANNIVERSARY 44519|ANNIVERSARY]]'''
 
5, '''[[വായനാചങ്ങാത്തം 44519|വായനാചങ്ങാത്തം]]'''
 
6, '''[[IT&GK 44519|IT&GK]]'''
 
== '''<big>ദിനാചരണങ്ങൾ</big>''' ==
 
===  <u>'''പ്രവേശനോത്സവം'''</u> '''<small>[ ''[[കൂടുതൽ വായിക്കുക 44519|കൂടുതൽ വായിക്കുക]]'' ]</small>''' ===
[[പ്രമാണം:WhatsApp Image 2022-09-08 at 10.05.54 AM.jpg|ലഘുചിത്രം|'''പ്രവേശനോത്സവം  2022 -2023''']]
 
===  '''<u>ജൂൺ -5 ലോക പരിസ്ഥിതി ദിനം</u>''' ===
'''സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്‌തു'''
 
=== '''<u>ജൂൺ - 19  വായനാദിനം</u>''' ===
'''കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി 3 വർത്തമാന പത്രങ്ങൾ വീതം പ്രവൃത്തി ദിവസങ്ങളിൽ നൽകുന്നതിലേക്കായി ഒരു സന്നദ്ധ സംഘടന മുന്നോട്ടുവരികയും ഇപ്പോഴും തുടരുകയും ചെയ്യുന്നു'''
 
=== '''<u>ജൂൺ - 26 ലോക ലഹരിവിരുദ്ധദിനം</u>''' ===
'''ലഹരി വസ്തുക്കളുടെ ദൂഷ്യ ഫലങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും ലഹരി വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ നിർമിക്കുകയും ചെയ്തു (<small>[[44519 - കൂടുതലറിയാൻ june 26|കൂടുതലറിയാൻ]]</small> )'''
 
=== '''<u>ജുലൈ-11 ലോക ജനസംഖ്യാദിനം</u>''' ===
'''ജനസംഖ്യാ വർദ്ധനവ് മൂലമുണ്ടാകുന്ന ദോഷവശങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും അതിലൂടെ "ജനപ്പെരുപ്പം രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് നയിക്കും" എന്ന ബോധം കുട്ടികളിലുണ്ടാക്കാൻ സാധിച്ചു'''
 
=== '''<u>ആഗസ്റ്റ്-6 ഹിരോഷിമാദിനം</u>''' ===
'''യുദ്ധം സർവ്വനാശത്തിന് കാരണം എന്ന ചിന്ത കുട്ടികളിലെത്തിക്കാൻ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വർഷിക്കുന്നതിന്റെ വീഡിയോ കുട്ടികളെ കാണിക്കുകയും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു'''
 
=== '''[[ആഗസ്റ്റ്‌-15 സ്വാതന്ത്ര്യദിനം 2022|<u>ആഗസ്റ്റ്‌-15 സ്വാതന്ത്ര്യദിനം</u>]]''' ===
'''75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് PTA പ്രസിഡന്റ് ദേശീയ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരം വിളമ്പുകയും ചെയ്‌തു'''
 
=== '''[[PHOTOS|<u>ഓണം</u>]]''' ===
'''പലതരം കലാ കായിക മത്സരങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ ഓണം ആഘോഷിച്ചു'''
 
'''''പൂക്കളം,ഓണസദ്യ ,കസേരകളി ,കലംതല്ലിപ്പൊട്ടിക്കൽ ,സുന്ദരിക്ക് പൊട്ടുകുത്തൽ ,ലെമൺ സ്പൂൺ റേസ്'''''  '''എന്നിവയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം'''     
 
[[പ്രമാണം:3d3d1d85-ed3a-4b03-9962-72b7f7ea4b33.jpg|പകരം=school|ലഘുചിത്രം|school|1x1ബിന്ദു]]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 262: വരി 208:
|}
|}


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


=== 1, പഠനയാത്ര ===
==വഴികാട്ടി==
'''എല്ലാ അധ്യയനവർഷങ്ങളിലും കുട്ടികൾക്കായി ഓരോ പഠനയാത്രകൾ ഞങ്ങളുടെ സ്‌കൂൾ സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ പഠനത്തിന് വളരെയേറെ പ്രയോജനപ്രദമാണ്. (''[[44519-പഠനയാത്ര|<small>പഠനയാത്രകളെക്കുറിച്ച് കൂടുതൽ അറിയാൻ</small>]]'' )'''
* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
=== '''2, പച്ചക്കറിത്തോട്ടം''' ===
'''കൃഷിയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കാൻ പരിമിതമായ സ്ഥലത്ത് ഒരു ചെറിയ പച്ചക്കറിത്തോട്ടം പി ടി എ യുടെ മേൽനോട്ടത്തിൽ കുട്ടികൾ ഞങ്ങളുടെ സ്‌കൂളിൽ പരിപാലിക്കുന്നു (<small>[[44519 - കൂടുതലറിയാൻ|കൂടുതലറിയാൻ]]</small> )'''     
 
== '''ക്ലബ്ബുകൾ''' ==
 
=== 1, സയൻസ് ക്ലബ് ===
 
=== 2, ഗണിത ക്ലബ് ===
 
=== 3, ഹെൽത്ത് ക്ളബ് ===
'''"ആരോഗ്യമാണ് ധനം" എന്ന ആശയം മുൻനിർത്തി കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രവുമായി ചേർന്ന് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി നിരന്തര ബോധവത്കരണവും പരിശോധനകളും നടത്തിവരുന്നു.'''
 
=== 4, ഹരിതപരിസ്ഥിതി ക്ലബ് ===
'''വൃക്ഷങ്ങളും ചെടികളും നമ്മുടെ ആവാസവ്യവസ്ഥയ്‌ക്ക്  പ്രധാനമാണെന്നുള്ള വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള പരിശീലനങ്ങളും, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കാരോട് പഞ്ചായത്തുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു ([[44519-ഹരിതപരിസ്ഥിതി ക്ലബ് കൂടുതലറിയാൻ|കൂടുതലറിയാൻ]])'''
 
=== 5, ഹിന്ദി ക്ളബ് ===
'''യു.പി തലത്തിലെ ഹിന്ദി പഠനത്തിന്റെ അടിസ്ഥാനമെന്നവണ്ണം ഹിന്ദി അക്ഷരമാലയും ചെറിയ ചെറിയവാക്കുകളും പഠിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം നൽകി വരുന്നു.'''


===6, അറബി ക്ളബ്===
*തിരുവനന്തപുരം -നാഗർകോവിൽ ദേശീയപാതയിൽ പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ ഇറങ്ങുക.അവിടെനിന്നും ഊരമ്പ് -പൂവ്വാർ റൂട്ടിൽ പോകുന്ന ബസിൽ കയറി പനങ്കാല സ്‌റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്നും കനാലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഞങ്ങളുടെ സ്ക്കൂളിൽ എത്താം
===7, സാമൂഹൃശാസ്ത്ര ക്ളബ്===
===8, സംസ്കൃത ക്ളബ്===


==വഴികാട്ടി==
*കാരോട് വില്ലേജ് ഓഫീസിൽ നിന്നും കനാലിലേയ്ക്ക് പോകുന്ന റോഡിലൂടെ.400 മീറ്റർ സഞ്ചരിച്ചാലും ഞങ്ങളുടെ സ്ക്കൂളിൽ എത്തിച്ചേരാനാകും
----
{{#multimaps:8.32815,77.12832|zoom=12}}
{{#multimaps:8.32815,77.12832|zoom=12}}
<!--
<!--visbot  verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം -നാഗർകോവിൽ ദേശീയപാതയിൽ പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ ഇറങ്ങുക.അവിടെനിന്നും ഊരമ്പ് -പൂവ്വാർ റൂട്ടിൽ പോകുന്ന ബസിൽ കയറി പനങ്കാല സ്‌റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്നും കനാലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഞങ്ങളുടെ സ്ക്കൂളിൽ എത്താം
   കാരോട് വില്ലേജ് ഓഫീസിൽ നിന്നും കനാലിലേയ്ക്ക് പോകുന്ന റോഡിലൂടെ.400 മീറ്റർ സഞ്ചരിച്ചാലും ഞങ്ങളുടെ സ്ക്കൂളിൽ എത്തിച്ചേരാനാകും

09:56, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തുള്ള പ്രകൃതിരമണീയമായ കാരോട് ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം1835 ൽ സിഥാപിതമായി.ഇതിനുമുന്നിലായി കനാലും 400 മീറ്റർ മാറി കാരോട് വില്ലേജ് ഓഫീസും സ്ഥിതിചെയ്യുന്നു

എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം
school
school
വിലാസം
അമ്പിലികോണം

അയിര. പി. ഒ പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - ജൂൺ - 1835
വിവരങ്ങൾ
ഫോൺ9048941663
ഇമെയിൽ44519embilikonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44519 (സമേതം)
യുഡൈസ് കോഡ്32140900202
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംകാരോട് ഗ്രാമപഞ്ചായത്ത്
വാർഡ്അമ്പിലികോണം, 7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല.എച്ച്.എൽ
പി.ടി.എ. പ്രസിഡണ്ട്രഞ്‌ജിനി കെ റ്റി
എം.പി.ടി.എ. പ്രസിഡണ്ട്രതിക വി
അവസാനം തിരുത്തിയത്
11-02-2024Schoolwikihelpdesk


പ്രോജക്ടുകൾ





ചരിത്രം

   

നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ്  L M S L P S  ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു  

വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം  നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു            

ഭൗതികസൗകരൃങ്ങൾ

30 സെൻറ് വിസ്‌തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.നഴ്സറി മുതൽ 4 വരെ 2 കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു,ലൈബ്രറി,സ്മാർട്ട്ക്ലാസ്സ്‌റൂം,ഓഫീസ്‌റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും,എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്ക്കൂൾ മുറ്റത്ത്‌ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് 

അദ്ധ്യാപകർ

SI NO NAME DESIGNATION
1 LAILA.H.L H.M
2 SHYMA SYLUS L.P.S.A
3 JIYOSIL.G.S L.P.S.A
4 ANILA ISAC L.P.S.A

മുൻ സാരഥികൾ

1, മുൻ പ്രഥമാധ്യാപകർ

ക്രമ

നമ്പർ

പ്രഥമാധ്യാപകരുടെ

പേര്

പ്രവർത്തന

കാലഘട്ടം

1 ശ്രീമതി. വസന്ത 2000 - 2009
2 ശ്രീമതി. പ്രമീള 2009 - 2011
3 ശ്രീമതി. ഷൈലജ 2011 - 2020
4 ശ്രീമതി. ബീനാറാണി 2020 - 2022
5 ശ്രീമതി. ലൈല 2022 -

2, മുൻ പി.ടി.എ പ്രസിഡന്റുമാർ

ക്രമ

നമ്പർ

പ്രസിഡന്റുമാരുടെ

പേര്

പ്രവർത്തന

കാലഘട്ടം

1 ശ്രീമതി. മുരുകേശ്വരി 2010 - 2013
2 ശ്രീ. ഗോഡ്സൺ 2013 - 2017
3 ശ്രീ. ബാബു 2017 - 2018
4 ശ്രീമതി. സൗമ്യ 2018 - 2021
5 ശ്രീമതി. ഷീജ 2021 - 2022
6 ശ്രീമതി. ദിവ്യ 2022 - 2023
7 ശ്രീമതി. രഞ്ജിനി 2023 - 2024

3, പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് മേഖല
1 ശ്രീമതി. ഗിരിജകുമാരി പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപിക)
2 ശ്രീ. സത്യരാജ് പൊതുവിദ്യാഭ്യാസം (പ്രൊഫസർ)
3 ശ്രീമതി. സുബി പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപിക)
4 ശ്രീ. ദേവദാനം പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപകൻ)
5 ശ്രീ. മോഹൻലാൽ പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപകൻ)
6 ശ്രീ. അയ്യപ്പൻ നായർ പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപകൻ)
7 ശ്രീമതി. സരളാദേവി പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപിക)
8 ശ്രീ. ശ്രീകാന്ത് പൊതുവിദ്യാഭ്യാസം (ക്ലർക്ക് )
9 ശ്രീ. ഹർഷകുമാർ ക്രമസമാധാനം ( S P)(ഓവർസീയർ)
10 ശ്രീമതി. ശ്രീകുമാരി അച്ചടി (ഓവർസീയർ)
11 ശ്രീമതി. കോമളകുമാരി വികലാംഗ ക്ഷേമ വികസനം (ക്ലർക്ക് )


വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തിരുവനന്തപുരം -നാഗർകോവിൽ ദേശീയപാതയിൽ പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ ഇറങ്ങുക.അവിടെനിന്നും ഊരമ്പ് -പൂവ്വാർ റൂട്ടിൽ പോകുന്ന ബസിൽ കയറി പനങ്കാല സ്‌റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്നും കനാലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഞങ്ങളുടെ സ്ക്കൂളിൽ എത്താം
  • കാരോട് വില്ലേജ് ഓഫീസിൽ നിന്നും കനാലിലേയ്ക്ക് പോകുന്ന റോഡിലൂടെ.400 മീറ്റർ സഞ്ചരിച്ചാലും ഞങ്ങളുടെ സ്ക്കൂളിൽ എത്തിച്ചേരാനാകും

{{#multimaps:8.32815,77.12832|zoom=12}}