സംവാദം:എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്

എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം

തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തുള്ള പ്രകൃതിരമണീയമായ കാരോട് ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം1835 ൽ സിഥാപിതമായി.ഇതിനുമുന്നിലായി കനാലും 400 മീറ്റർ മാറി കാരോട് വില്ലേജ് ഓഫീസും സ്ഥിതിചെയ്യുന്നു 44519 (സംവാദം) 06:38, 11 ഏപ്രിൽ 2023 (IST)