എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/Say No To Drugs Campaign







സംസ്ഥാന സർക്കാർ നടത്തിയ ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ രക്ഷാകർതൃ പരിവർത്തന പരിപാടി,ലഹരിവിരുദ്ധറാലി,ലഘുരേഖ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആഗ്നസ്,HM,PTA അംഗങ്ങൾ,രക്ഷകർത്താക്കൾ,വിദ്യാർഥികൾ,അധ്യാപകർ എന്നിവർ ചേർന്ന് ഭംഗിയായി നടത്തി