ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നീണ്ട ഇടവേളയ്ക്കുശേഷം കുട്ടികൾ വീണ്ടും സ്കൂളിലെത്തി മാസ്ക്,സാനിറ്റൈസർ,തെർമൽ സ്കാനർ പരിശോധന എന്നിവ ഉറപ്പാക്കിയ ശേഷം കുട്ടികളെ ക്ലാസിൽ ഇരുത്തി.എല്ലാവർക്കും അധ്യാപകരുടെ സമ്മാനമായി കിരീടം നൽകി.ആശങ്കയും സന്തോഷവും അവരുടെ മുഖങ്ങളിൽ മാറിമാറി തെളിഞ്ഞു