ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ (മൂലരൂപം കാണുക)
12:46, 1 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി→ചരിത്രം
(Rachana teacher (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2079035 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |

വരി 67: | വരി 67: | ||
വിശ്വപ്രസിദ്ധ ചിത്രകാരനായ ശ്രീ.'''രാജാരവിവർമ്മയുടെ''' നാമധേയത്താൽ പ്രസിദ്ധമായ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ചിത്രമെഴുത്ത് തമ്പുരാന്റെ സ്മരണയ്കായി അദ്ദേഹത്തിന്റെ ഭാഗിനേയൻ ആർട്ടിസ്റ്റ് രവി വർമ്മ 1925 ൽ സ്ഥാപിച്ചതാണ് രാജാ രവിവർമ്മ സ്കൂൾ. 1976ൽ '''ആർ.ആർ.വി ഗേൾസ് സ്കൂളും''' ആർ.ആർ.വി ബോയ്സ് സ്കൂളുമായി വിഭജിച്ചു.ശ്രീ.എൻ.രവീന്ദ്രൻ നായർ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.1998ൽ സയൻസിനും കോമേഴ്സിനും ബാച്ചുകൾ അനുവദിച്ചുകൊണ്ട് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.2001ൽ സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | വിശ്വപ്രസിദ്ധ ചിത്രകാരനായ ശ്രീ.'''രാജാരവിവർമ്മയുടെ''' നാമധേയത്താൽ പ്രസിദ്ധമായ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ചിത്രമെഴുത്ത് തമ്പുരാന്റെ സ്മരണയ്കായി അദ്ദേഹത്തിന്റെ ഭാഗിനേയൻ ആർട്ടിസ്റ്റ് രവി വർമ്മ 1925 ൽ സ്ഥാപിച്ചതാണ് രാജാ രവിവർമ്മ സ്കൂൾ. 1976ൽ '''ആർ.ആർ.വി ഗേൾസ് സ്കൂളും''' ആർ.ആർ.വി ബോയ്സ് സ്കൂളുമായി വിഭജിച്ചു.ശ്രീ.എൻ.രവീന്ദ്രൻ നായർ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.1998ൽ സയൻസിനും കോമേഴ്സിനും ബാച്ചുകൾ അനുവദിച്ചുകൊണ്ട് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.2001ൽ സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ||
ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന '''[[ശ്രീ.വി.ശങ്കരൻ നമ്പൂതിരി ]]''' സാറിന് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.
| ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന '''[[ശ്രീ.വി.ശങ്കരൻ നമ്പൂതിരി ]]''' സാറിന് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.

ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. '''[[C.R.കേരളവർമ്മ]]''' , '''"[[ത്രൈവേദിക സന്ധ്യാപദ്ധതി]]"''' എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. '''[[C.R.കേരളവർമ്മ]]''' , '''"[[ത്രൈവേദിക സന്ധ്യാപദ്ധതി]]"''' എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

[[ചിത്രം:raja.jpg |200x200px]] | [[ചിത്രം:raja.jpg| centre|200x200px|ലഘുചിത്രം|<nowiki>|</nowiki>[[രാജാരവിവർമ്മ]]]] | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
വരി 81: | വരി 80: | ||
മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹയർസെക്കണ്ടറിക്കു വേറെ കമ്പ്യൂട്ടർ ലാബുണ്ട്.വിശാലമായ ഒരു കളിസ്ഥലം | ഹയർസെക്കണ്ടറിക്കു വേറെ കമ്പ്യൂട്ടർ ലാബുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ് യാലയത്തിനുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | *എൻ സി സി | ||
* | *എൻ എസ് എസ് | ||
* | *മാത്‌സ് ക്ലബ് | ||
* ഇംഗ്ലീഷ് ക്ലബ്ബ് | *ഇംഗ്ലീഷ് ക്ലബ്ബ് | ||
* | *ഐ റ്റി ക്ലബ്ബ് | ||
* | *ലിറ്റിൽ കൈറ്റ്സ് | ||
* | *സയൻസ് ക്ലബ് | ||
* | *വിദ്യാരംഗം കലാസാഹിത്യവേദി | ||
* | *ആർട്സ് ക്ലബ് | ||
* | *സ്പോർട്സ് ക്ലബ്ബ് | ||
== '''മികവ് 23-24''' == | =='''മികവ് 23-24'''== | ||
കോഴിക്കോട് വച്ചു നടന്ന സംസ്ഥാന കലോൽസവത്തിൽ ഉർദു പദ്യപാരായണം,കഥാരച്ചന. [[കഥകളി]] എന്നിവയ്ക്ക് A Grade ലഭിക്കുകയുണ്ടായി. [[ഫിദ ഹനീൻ,മിൻഹ ഫാദില,ശിവകാമി ]] എന്ന കുട്ടികൾക്ക് A Grade-ഉം ലഭിക്കുകയുണ്ടായി.
| കോഴിക്കോട് വച്ചു നടന്ന സംസ്ഥാന കലോൽസവത്തിൽ ഉർദു പദ്യപാരായണം,കഥാരച്ചന. [[കഥകളി]] എന്നിവയ്ക്ക് A Grade ലഭിക്കുകയുണ്ടായി. [[ഫിദ ഹനീൻ,മിൻഹ ഫാദില,ശിവകാമി]] എന്ന കുട്ടികൾക്ക് A Grade-ഉം ലഭിക്കുകയുണ്ടായി.

സംസ്ഥാനതല ഗണിതശാസ്ത്ര സെമിനാറിൽ Ramanujan paper presentation ൽ [[ ആഫിയ] B Grade ലഭിക്കുകയുണ്ടായി.
| സംസ്ഥാനതല ഗണിതശാസ്ത്ര സെമിനാറിൽ Ramanujan paper presentation ൽ [[ ആഫിയ] B Grade ലഭിക്കുകയുണ്ടായി.

ജില്ലാതല ഗണിതശാസ്ത്ര മേളയിൽ Bhaskaracharya seminar ൽ പങ്കെടുത്ത [[ഫിദ എ] ,A Grade നേടുകയുണ്ടായി.52കുട്ടികൾക്ക് ഫുൾ A PLUSഎസ്എസ്എൽസി പരീക്ഷയിൽ ലഭിച്ചു.ഗണിതശാസ്ത്രം talent search പരീക്ഷയിൽ പൗർണമി എം സി, അഫിയ എ, അപർണ എസ് എൽ എന്ന കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.
| ജില്ലാതല ഗണിതശാസ്ത്ര മേളയിൽ Bhaskaracharya seminar ൽ പങ്കെടുത്ത [[ഫിദ എ] ,A Grade നേടുകയുണ്ടായി.52കുട്ടികൾക്ക് ഫുൾ A PLUSഎസ്എസ്എൽസി പരീക്ഷയിൽ ലഭിച്ചു.ഗണിതശാസ്ത്രം talent search പരീക്ഷയിൽ പൗർണമി എം സി, അഫിയ എ, അപർണ എസ് എൽ എന്ന കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.

വരി 104: | വരി 103: | ||
ദിയ ജെ അനു ടെന്നിക്കോയിറ്റ് മൽസരത്തിൽ കേരള ടീം അംഗമായി .സബ്ജില്ല ശാസ്ത്രോത്സവം,കലോൽസവം ,സംസ്കൃതോൽസവം ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. | ദിയ ജെ അനു ടെന്നിക്കോയിറ്റ് മൽസരത്തിൽ കേരള ടീം അംഗമായി .സബ്ജില്ല ശാസ്ത്രോത്സവം,കലോൽസവം ,സംസ്കൃതോൽസവം ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. | ||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
മാനേജർ. - ''' എൻ ഡിവിജേന്ദര് റെഡ്‌ഡി ''' | മാനേജർ. - ''' എൻ ഡിവിജേന്ദര് റെഡ്‌ഡി ''' | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ മുൻ മാനേജർ='''കെ കെ വർമ്മ (Late), വി ഗോപിനാഥൻ (Late)'''
| സ്കൂളിന്റെ മുൻ മാനേജർ='''കെ കെ വർമ്മ (Late), വി ഗോപിനാഥൻ (Late)'''

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976-1990 | 1976-1990 | ||
വരി 124: | വരി 123: | ||
വസന്തകുമാരി അമ്മ
| വസന്തകുമാരി അമ്മ

2006-2010 S.രാമസ്വാമി ശർമ്മ
2010-2012 ജയശ്രീ.എസ്സ്.ആർ
2012-2013 :ബി.ലൈല
| 2006-2010 S.രാമസ്വാമി ശർമ്മ
2010-2012 ജയശ്രീ.എസ്സ്.ആർ
2012-2013 :ബി.ലൈല

2013-2017 എസ് തങ്കമണി
പ്രിൻസിപ്പൽ : 2017-  അസിത നാഥ് ജി ആർ (9400574585)
വൈസ് പ്രിൻസിപ്പൽ : 2017- :മിനി എസ് (9745911284)
| 2013-2017 എസ് തങ്കമണി
പ്രിൻസിപ്പൽ : 2017-  അസിത നാഥ് ജി ആർ (9400574585)
വൈസ് പ്രിൻസിപ്പൽ : 2017- :മിനി എസ് (9745911284)

വരി 207: | വരി 206: | ||
3.സന്തോഷ് കുമാർ റ്റി ഓ
| 3.സന്തോഷ് കുമാർ റ്റി ഓ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*ഡോക്ടർ പി.ലാലി - തിരുവനന്തപുരം ആർ.സി.സി യിൽ ജോലിചെയ്യുന്നു. | *ഡോക്ടർ പി.ലാലി - തിരുവനന്തപുരം ആർ.സി.സി യിൽ ജോലിചെയ്യുന്നു. | ||
*ഡോ.ദീപ | *ഡോ.ദീപ | ||
വരി 216: | വരി 215: | ||
* തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ (ഒരു കിലോമീറ്റർ) → പുതിയകാവ് ജംഗ്ഷൻ.
| *തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ (ഒരു കിലോമീറ്റർ) → പുതിയകാവ് ജംഗ്ഷൻ.

* പുതിയകാവ് ജംഗ്ഷനിൽ നിന്ന് മടവൂർ പള്ളിക്കൽ റോഡ് → (ഒരു കിലോമീറ്റർ) രാജാരവി വർമ്മ ഗേൾസ്എച്ച്.എസ്സ്.എസ്സ് (രാജാരവി വർമ്മ ആർട്ട് ഗ്യാലറിക്കു സമീപം ),br> | *പുതിയകാവ് ജംഗ്ഷനിൽ നിന്ന് മടവൂർ പള്ളിക്കൽ റോഡ് → (ഒരു കിലോമീറ്റർ) രാജാരവി വർമ്മ ഗേൾസ്എച്ച്.എസ്സ്.എസ്സ് (രാജാരവി വർമ്മ ആർട്ട് ഗ്യാലറിക്കു സമീപം ),br> | ||
* പള്ളിക്കൽ മടവൂർ റോഡിൽ പോങ്ങനാട്കവലയിൽ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് → (മൂന്ന് കിലോമീറ്റർ) വലത് വശത്ത് ആദ്യത്തെ 3 നില കെട്ടിടം ( ആർ.ആർ.വി ബോയ്സ് സ്കൂളിന് സമീപ� | *പള്ളിക്കൽ മടവൂർ റോഡിൽ പോങ്ങനാട്കവലയിൽ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് → (മൂന്ന് കിലോമീറ്റർ) വലത് വശത്ത് ആദ്യത്തെ 3 നില കെട്ടിടം ( ആർ.ആർ.വി ബോയ്സ് സ്കൂളിന് സമീപ� | ||
{{#multimaps:8.7656516,76.8707393|zoom=18}} | {{#multimaps:8.7656516,76.8707393|zoom=18}} |