"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
name of HM |
||
| വരി 63: | വരി 63: | ||
പുത്ത൯പീടിക ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് ആ൯റണീസ് ഹൈസ്കൂള് പുത്ത൯പീടിക. തൃശൂ൪ കോ൪പറേറ് | പുത്ത൯പീടിക ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് ആ൯റണീസ് ഹൈസ്കൂള് പുത്ത൯പീടിക. തൃശൂ൪ കോ൪പറേറ് എഡ്യൂക്കേഷണൽ ഏജ൯സിയുടെ കീഴിലുള്ള ഈ സ്കൂളിന്റെ ലോക്കല് മേനേജ൪ പുത്ത൯പീടിക പളളി വികാരിയാണ് . | ||
== ചരിത്രം == | == ചരിത്രം == | ||
ആയിരത്തി തൊള്ളായിരത്തി | ആയിരത്തി തൊള്ളായിരത്തി നാല്പത്തിയെട്ടിൽ അന്നത്തെ പുത്ത൯പീടിക പള്ളി വികാരിയായിരുന്ന റവറ൯റ് ഫാദ൪ ജോണ് ചിറയത്തിെെെന്റെ അശ്റാന്ത പരിശ്റമഫലമായാണ് ഇവിടെ ഒരു യു . പി സ്കൂൾ ആരംഭിച്ചത് . ഈ വിദ്യാലത്തിന്റെ ആദ്യത്തെ പൃാധാന | ||
അദ്ധ്യാപക൯ | അദ്ധ്യാപക൯ ശൃീ .കാവുണ്ണിക്ക൪ത്താവ് മാസ്റ്റ൪ ആയിരുന്നു .1976-77 വ൪ഷത്തിൽ അന്നത്തെ മേനേജ൪ ആയിരുന്ന റവ .ഫാദ൪ ജോസഫ് മാിളിയേക്കലിന്റെ പൃയത്നഫലമായാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂള് ആയി മാറിയത് . മോണ്. ഇഗ്നേഷൃസ് ചാലിശ്ശേരി ഈ വിദ്യാലയത്തിലെ ആദ്യബാച്ചിലെ വിദ്യാ൪ഥി ആയിരുന്നു . ആരംഭിച്ച കാലഘട്ടത്തില് അരണാട്ടുകര തരക൯സ് ഹൈസ്കൂളിന്റെ ബ്രാഞ്ച് സ്കൂള് ആയിരുന്നെങ്കിലും പിന്നീട് ഇത് ഒരു സ്വതന്ത്ര സ്ഥാപനമായി. | ||
സ്കൂൾ മാനേജർ റവ ഫാദർ പോൾ തേക്കാനത്തിന്റെ പരിശ്രമ ഫലമായി 2010 -2011 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയം ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. സയൻസ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകൾ അനുവദിച്ചു | സ്കൂൾ മാനേജർ റവ ഫാദർ പോൾ തേക്കാനത്തിന്റെ പരിശ്രമ ഫലമായി 2010 -2011 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയം ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. സയൻസ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകൾ അനുവദിച്ചു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നേക്ക൪ സ്ഥലത്ത് ആണ് | മൂന്നേക്ക൪ സ്ഥലത്ത് ആണ് സ്കൂളൾ സ്ഥിതി ചെയ്യുന്നത് . | ||
വിവിധ ക്ളാസ്സ് മുറികളിലായി നാനൂറോളം | വിവിധ ക്ളാസ്സ് മുറികളിലായി നാനൂറോളം വിദ്യാത്ഥികൾ യു . പി , ഹൈസ്ക്കൂള് തലത്തില്ൽ പഠിക്കുന്നു . | ||
നല്ല ഒരു കംപ്യൂട്ട൪ ലാബും സയ൯സ് ലാബും വായനാമുറിയും. | നല്ല ഒരു കംപ്യൂട്ട൪ ലാബും സയ൯സ് ലാബും വായനാമുറിയും. | ||
ബ്റോഡ് ബാ൯ഡ് | ബ്റോഡ് ബാ൯ഡ് സൗകരൃവും ലാബിൽ ലഭൃാമാണ് .2018 ജൂൺ 22 നു നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആക്കിയതിന്റെ ഉൽഘടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ് നിർവഹിച്ചു. | ||
[[പ്രമാണം:22029-praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:22029-praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം ]] | ||
| വരി 82: | വരി 82: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* കെ .സി .എസ് | * കെ .സി .എസ് എൽ | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* കാ൪ഷിക ക്ലബ്ബ് | * കാ൪ഷിക ക്ലബ്ബ് | ||
* ലിറ്റിൽ കൈറ്റ്സ് | |||
* റെഡ്ക്രോസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.(സയ൯സ് .ക്ലബ്ബ് ഐ .ടി .ക്ലബ്ബ് , ,മാത്ത്സ് ക്ലബ്ബ്,, | * ക്ലബ്ബ് പ്രവർത്തനങ്ങൾ.(സയ൯സ് .ക്ലബ്ബ് ഐ .ടി .ക്ലബ്ബ് , ,മാത്ത്സ് ക്ലബ്ബ്,, സോഷൃൽ ക്ലബ്ബ്, ആരോഗൃ ക്ലബ്ബ് ,ടീ൯സ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,കാ൪ഷിക ക്ലബ് ) | ||
[[പ്രമാണം:22029-ganithapookalam 8-2018.jpg|ലഘുചിത്രം|ganithapookkalam]] | [[പ്രമാണം:22029-ganithapookalam 8-2018.jpg|ലഘുചിത്രം|ganithapookkalam]] | ||
[[പ്രമാണം:22029-yogadhinacharannam.jpg|ലഘുചിത്രം|Yogasanas]] | [[പ്രമാണം:22029-yogadhinacharannam.jpg|ലഘുചിത്രം|Yogasanas]] | ||
| വരി 95: | വരി 97: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃശ്ശൂ൪ അതിരൂപതാ കോ൪പ്പറേറ്റ് | തൃശ്ശൂ൪ അതിരൂപതാ കോ൪പ്പറേറ്റ് എഡൃൂൂക്കേഷണൽ ഏജ൯സിയുടെ അധീനതയിലുള്ള എഴുപത്തിയഞ്ച് വിദ്യാലയങളില്ൽ യൂപ്പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ഉള്ള ഒരു ഹൈസ്കൂള് ആണ് സെ൯റ് ആ൯റണീസ് പുത്ത൯പീടിക. റവ ഫാദർ ആന്റണി ചെമ്പകശ്ശേരി കോർപ്പറേറ്റ് മാനേജരും ,റവ. ഫാദർ റാഫേൽ താണിശ്ശേരി സ്കൂൾ മാനേജരും ആണ് . | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 140: | വരി 142: | ||
| ശ്രീമതി എൽസി കെ ടി | | ശ്രീമതി എൽസി കെ ടി | ||
|- | |- | ||
|2018-2020 | |||
|ജോസഫ് .സി.പി | |||
|- | |||
|2020-2021 | |||
|ലിൻസി എ ജോസഫ് | |||
|- | |||
|2021- | |||
|സീന .സി.ഓ | |||
|- | |||
| | |||
| | |||
|} | |} | ||