"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ഇൻഫോബോക്സ് അപൂർണ്ണം}} | |||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{PU|E K NAYANAR SMARAKA Govt.HSS Vengad}} | {{PU|E K NAYANAR SMARAKA Govt.HSS Vengad}} |
15:23, 23 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ വേങ്ങാട് 1981 ൽ സ്ഥാപിതമായ വിദ്യാലയമാണ് വേങ്ങാട് ഗവൺമെന്റ് ഹൈസ്ക്കൂൾ.
ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട് | |
---|---|
വിലാസം | |
വേങ്ങാട് ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്.വേങ്ങാട്,കണ്ണൂർ ജില്ല 670612 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1981 - - 1981 |
വിവരങ്ങൾ | |
ഫോൺ | 04902308501 |
ഇമെയിൽ | eknsghssv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹയർ സെക്കന്ററി |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇബ്രാഹിം കെ.പി. |
പ്രധാന അദ്ധ്യാപകൻ | ഗീത എം. ജി. |
അവസാനം തിരുത്തിയത് | |
23-12-2023 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വേങ്ങാട് തെരുവിലുള്ള ഒറക്കൻ ശങ്കരൻ എന്നാളുടെ നെയ്ത്ത് കമ്പനിയിലായിരുന്നു പ്രവർത്തനം തുടങ്ങിയത് .പിണറായിയിലുള്ള ശ്രീ.എ.ബാലൻ മാസ്റ്റരാണ് ആദ്യത്തെ പ്രധാനദ്ധ്യാപകൻ .1982ലാണ് നിർദ്ദിഷ്ട സ്ക്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടത് .1997 ജുലൈ 28ന് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. തുടർന്ന് വായിക്കൂ...
സാരഥികൾ
-
ശ്രീമതി. ഗീത എം. ജി. ,പ്രധാനാധ്യാപിക
പാഠ്യേതര പ്രവർത്തനങ്ങൾ
- എലിപ്പനി ബോധവൽക്കരണ സന്ദേശ യാത്ര
- ഓണാഘോഷം 2013 ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട് ഓണാഘോഷം നവ്യാനുഭവമായി == സയൻസ് ക്ലബ്ബ് == സ്കൂൾ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ പ്രദീപ് കിനാത്തി നിർവഹിച്ചു. ==ഐറ്റി ക്ലബ്ബ്'==
- ഹാർഡ് വെയർ പരിശീലനം
- ANTS -അനിമേഷൻ
-
-
-
ഹെഡ് മാസ്റ്റർ ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി -
സീനിയർ അസിസ്റ്റൻറ് ശ്രീ.മുസ്തഫ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി -
-
-
-
വഴികാട്ടി
കൂത്തുപറമ്പ് - കണ്ണൂർ റോഡിൽ കിണവക്കലിൽ നിന്ന് വലതുഭാഗത്തേക്കുളള റോഡിൽ 8 കി.മീ. ചെന്നാൽ വലതുവശത്താണ് സ്കൂൾ
{{#multimaps:11.88557, 75.53919 |zoom=18}}