"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി.റീന അഗസ്റ്റിൻ വി | |പ്രധാന അദ്ധ്യാപിക=ശ്രീമതി.റീന അഗസ്റ്റിൻ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജോസഫ് കെ.ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ജെൻസി കെ.വി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ജെൻസി കെ.വി | ||
|സ്കൂൾ ചിത്രം=SMHSK1.jpg | |സ്കൂൾ ചിത്രം=SMHSK1.jpg | ||
13:29, 26 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരിഉപജില്ലയിലെ കണ്ണമാലി എന്ന തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെൻ്റ്.മേരീസ് എച്ച്എസ് കണ്ണമാലി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി | |
|---|---|
| വിലാസം | |
കണ്ണമാലി കണ്ണമാലി പി.ഒ. , 682008 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1940 |
| വിവരങ്ങൾ | |
| ഫോൺ | 0482 2247930 |
| ഇമെയിൽ | stmaryshskannamaly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26004 (സമേതം) |
| യുഡൈസ് കോഡ് | 32080800810 |
| വിക്കിഡാറ്റ | Q99485923 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെല്ലാനം പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 77 |
| ആകെ വിദ്യാർത്ഥികൾ | 177 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി.റീന അഗസ്റ്റിൻ വി |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ജോസഫ് കെ.ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ജെൻസി കെ.വി |
| അവസാനം തിരുത്തിയത് | |
| 26-08-2023 | Stmaryswiki |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു.
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്.
ചരിത്രത്തിലൂടെ
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്. ലോവർ പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.

മുൻപേ നയിച്ചവർ
മാനേജർമാർ
പ്രധാനാദ്ധ്യാപകർ
|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്
- ലഹരി വിരുദ്ധ 'വേണ്ട'ക്ലബ്
- സ്കൂൾ ബാൻറ്റ്
- വിദ്യ രംഗം കലാസാഹിത്യ വേദി
നേർക്കാഴ്ച
കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ നടത്തിയ ചിത്രരചനകൾ നേർക്കാഴ്ച
ഫോട്ടോ ഗാലറി
കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾതലപ്രവർത്തനങ്ങൾ
വഴികാട്ടി
യാത്രാസൗകര്യം
തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം..പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് മുന്നിൽ കാണുന്ന വഴിയിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് 300 മീറ്റർനടന്ന് എത്തിയാൽ സെൻ്റ മേരീസ് എന്ന് എഴുതിയത് വലതുഭാഗത്തായി കാണാം.
{{#multimaps:9.875326,76.2625 |zoom=18}}
മേൽവിലാസം
ST. MARY'S H.S KANNAMALY,
KANNAMALY P.O,
KOCHI - 682 008.
ഫോൺ: 04842247930
Email: stmaryshskannamaly@gmail.com
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26004
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ