"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 94: | വരി 94: | ||
== '''''പഠ്യേതര പ്രവർത്തനങ്ങൾ''''' == | == '''''പഠ്യേതര പ്രവർത്തനങ്ങൾ''''' == |
11:59, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി | |
---|---|
പ്രമാണം:18084-10.jpeg | |
വിലാസം | |
തുറക്കൽ EMEAHSS KONDOTTY , തുറക്കൽ പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0483 2713830 |
ഇമെയിൽ | emeahsskondotty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18084 (സമേതം) |
എച്ച് എസ് എസ് കോഡ് | 11051 |
യുഡൈസ് കോഡ് | 32050200117 |
വിക്കിഡാറ്റ | Q64563702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടോട്ടിമുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 764 |
പെൺകുട്ടികൾ | 735 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 421 |
പെൺകുട്ടികൾ | 703 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ റസാക്ക് . പി |
വൈസ് പ്രിൻസിപ്പൽ | മുഹമ്മദ് . കെ |
പ്രധാന അദ്ധ്യാപകൻ | ഇസ്മയിൽ പി.ടി. |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ മേച്ചേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ |
അവസാനം തിരുത്തിയത് | |
06-05-2023 | 18084 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി പഞ്ചായത്ത് ചെമ്മലപ്പറമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ് വിദ്യാലയമാണ്
ഇ.എം .ഇ.എ. ഹയർസെക്കണ്ടറി സ്ക്കൂൾ. 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്..സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ,കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ,ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക.മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക .എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. 1983 ൽ ആയിരുന്നു ഇ .എം .ഇ.എ. സ്കൂളിന്റെ തുടക്കം മുണ്ടപ്പലത്തെ മദ്രസ്സയിൽ 56 വിദ്യാർത്ഥികളെയും 4 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അടുത്ത വർഷം പഴയങ്ങാടിയിൽ കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റി 1992 മെയ് മാസത്തിൽ മൂന്നു നില കെട്ടിടത്തിന് ശിഹാബ് തങ്ങൾ തറക്കല്ലിട്ടു . 1993 ൽ സ്കൂൾ ചെമ്മലപ്പറമ്പിലേക്കു മാറ്റിയപ്പോൾ പ്രവർത്തനം ഓല ഷെഡിൽ ആയിരുന്നു. 1994 ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി .1998 ൽ പ്ലസ് ടു കോഴ്സ് ലഭിക്കുകയും ഹയർ സെക്കന്ററി സ്കൂളായി ഉയരുകയും ചെയ്തു. ഇന്ന് പഠന നിലവാരം കൊണ്ടും അച്ചടക്കം കൊണ്ടും ജില്ലയിൽ നല്ല നിലവാരം പുലർത്തുന്ന സ്ഥാപനമായി മാറി . READ MORE ==മാനേജ്മെന്റ്== ഏറനാട് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ എന്ന ഈ സ്ഥാപനം മാനേജ്‌മെന്റ് കമ്മറ്റിയുടെ ഭരണത്തിൽ വളരെ നൂതനവും ആധുനികവും ശാസ്ത്രീയവുമായ മുന്നോട്ട് പോകുന്നുണ്ട് നിലവിൽ മാനേജ്മെറ് കമ്മറ്റി ഭാരവാഹികൾ താഴെപറയുന്നവരാണ് രക്ഷാധികാരികൾ
-
പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ
-
പികെ കുഞ്ഞാലികുട്ടി
-
സാദിഖലി ശിഹാബ് തങ്ങൾ
-
പികെ അബ്ദുറബ്ബ്
-
ബഷീർ അലി ശിഹാബ് തങ്ങൾ
-
പികെ ബഷീർ MLA
-
ബാലത്തിൽ മൂസ്സ എന്ന ബാപ്പു
-
നാലകത്ത് സൂപ്പി
-
കെപിഎ മജീദ്
-
കെ മുഹമ്മദുണ്ണി ഹാജി
-
വാരിക്കോടൻ ഹാഷിം
-
പ്രഫസർ കെഎം അബൂബക്കർ
- പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ പികെ കുഞ്ഞാലികുട്ടി സയ്യിദ് സാദിഖലി തങ്ങൾ
ചെയർമാൻ പികെ അബ്ദുറബ്ബ് പ്രസിഡന്റ് സായിദ് ബഷീർ അലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി പികെ ബഷീർ മാനേജർ ബാലത്തിൽ മൂസ്സ എന്ന ബാപ്പു സെക്രട്ടറിമാർ കെ മുഹമ്മദുണ്ണി ഹാജി പ്രഫസർ കെഎം അബൂബക്കർ വൈസ് പ്രസിഡന്റ് മാർ നാലകത്ത് സൂപ്പി കെപിഎ മജീദ് വാരിക്കോടൻ ഹാഷിം *ഏറനാട് മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ കീഴിൽ ഉള്ള ഒരു വിദ്യാലയമാണു ഇത്.സി.പി മുഹമ്മദ് കുട്ടി എന്ന കുഞ്ഞാൻ ആണ് ഈ സ്ഥാപനത്തിന്റെമാനേജർ.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.
പഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധികവിവരങ്ങൾ
പുറംകണ്ണികൾ
== == ==വഴികാട്ടി
{{#multimaps: 11.168340,75.952001 | zoom=15}} ==
== *കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3 km അകലെ കോഴിക്കോട് റോഡിൽ തുറക്കൽ, ചെമ്മലപ്പറമ്പിൽ സ്കൂൾസ്ഥിതി ചെയ്യുന്നു. ==
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18084
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ