ഉള്ളടക്കത്തിലേക്ക് പോവുക

ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
13-01-202618084


ഡിജിറ്റൽ മാഗസിൻ‌‌ 2019

എന്റെ സ്കൂൾ  എന്റെ അഭിമാനം

റീൽസ്  മത്സരം

ഇ എം ഇ എ. സ്കൂളിന്  അഭിമാന  നിമിഷം. ആയിരത്തോളം  സ്കൂളുകൾ  മത്സരിച്ചതിൽ  സംസ്ഥാനത്തെ  മികച്ച  100 സ്കൂളുകളിൽ  നമ്മുടെ  EMEAHSS  കൊണ്ടോട്ടിയും

സ്കൂളിൽ നടത്തിയ പലവിധപ്രോഗ്രാമുകൾ ചേർത്ത് വെച്ച്  ഒട്ടും പ്രൊഫഷനല്ലാതെ, നമ്മുടെ കുട്ടികളെത്തന്നെ വെച്ച് വളരെ നാച്വറലായി  അവതരിപ്പിച്ചതുകൊണ്ടായിരിക്കാം സംസ്‌ഥാനത്തെ best 100 ൽ നമ്മുടെ വീഡിയോയും ഇടം പിടിച്ചത്..

എഡിറ്റിങ് നടത്തിയ  SHAHZAD HAROON 10E, Content പ്രസന്റ്  ചെയ്ത സ്പീക്ക് ഈസി വിദ്യാർത്ഥിനികളായ Noshi 9A, Nivedya 9A, Absha 8A..

എല്ലാവർക്കും  ഇ.എം.ഇ.എ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സന്തോഷം അറിയിക്കട്ടെ.

https://www.instagram.com/p/DQ4GXVmEmDb/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

https://www.instagram.com/reel/DPyQBjWkpDt/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

ഇ എം ഇ എ എച്ച്  എസ്   എസ് യുട്യൂബ്  ചാനൽ

LITTLE KITEs EMEAHSS KONDOTTY

ഇ എം ഇ എ എച്ച്  എസ്   എസ് ഇൻസ്റ്റാഗ്രാം

little_kites_emeahss_kondoty_