ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇ എം ഇ എ എച്  എസ് എസ്  കൊണ്ടോട്ടി

കൊണ്ടോട്ടി

കൊണ്ടോട്ടി ഏറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മണ്ണാണ്. പ്രശസ്തരായ കലാകാരന്മാരുടെ കളിമുറ്റവൂം, നിഷ്കാമികളായ രാഷ്ട്രീയ നേതാക്കളുടെ പോരാട്ട ഭൂമിയും വിദ്യാഭ്യാസ രംഗത്ത് വിളക്ക് കത്തിച്ച് നടന്നുപോയവരൂടെ കർമ മണ്ഡലവൂമാണ്.

പ്രധാന സ്ഥലങ്ങൾ

  • ഖുബ്ബ
  • മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം
  • കൊണ്ടോട്ടി തക്കിയാവ്
  • കാലിക്കറ്റ് എയർപോട്ട്

ഖുബ്ബ

thumb|ghubba കൊണ്ടോട്ടി മുസ്ലിങ്ങളുടെ സാംസ്കാരിക്കാരിക കേന്ദ്രമായിരുന്നു.

മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം

smarakkam

ഇശലുകളുടെ ഈറ്റില്ലമാണ് കൊണ്ടോട്ടി. മഹാകവി മോയിൻകുട്ടി വൈദ്യർക്ക് ജൻമം നൽകിയ അനുഗ്രഹീത ഭൂമി.

കൊണ്ടോട്ടി തക്കിയാവ്

കൊണ്ടോട്ടി മുസ്ലീങ്ങളുടെ സാംസ്കാരിക കേന്ദ്രമായിരുന്നു.

കാലിക്കറ്റ് എയർപോട്ട്

thumb|airport 1978 ലാണ് കരിപ്പൂർ വിമാനത്താവളത്തിൻറ ചരിത്രം തുടങ്ങുന്നത്.