"എ.യു.പി.എസ്.മാങ്കുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:

1917 ലാണ് സ്കൂൾ സ്ഥാപിച്ചത്. ഈ  സരസ്വതി വിദ്യാലയത്തിന് സ്ഥാപകൻ മണ്ണൂർ ഇരഞ്ഞിയിൽ വീട്ടിൽ ശ്രീ ചാമി മാസ്റ്റർ അവർകളായിരുന്നു. ഇന്നത്തെ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നും മാറി ആൽത്തറ എന്ന സ്ഥലത്താണ് ആദ്യം സ്കൂൾ സ്ഥാപിച്ചത്. അന്ന് ഏകാധ്യാപന രീതിയായിരുന്നു. ഓലമേഞ്ഞ ചെറിയ കൂരയിലായിരുന്നു പഠനം.  
1917 ലാണ് സ്കൂൾ സ്ഥാപിച്ചത്. ഈ  സരസ്വതി വിദ്യാലയത്തിന് സ്ഥാപകൻ മണ്ണൂർ ഇരഞ്ഞിയിൽ വീട്ടിൽ ശ്രീ ചാമി മാസ്റ്റർ അവർകളായിരുന്നു. [[എ.യു.പി.എസ്.മാങ്കുറുശ്ശി/ചരിത്രം|ത‍ുടർന്ന‍ു വായിക്ക‍ുക]]
 
ഇന്നത്തെ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നും മാറി ആൽത്തറ എന്ന സ്ഥലത്താണ് ആദ്യം സ്കൂൾ സ്ഥാപിച്ചത്. അന്ന് ഏകാധ്യാപന രീതിയായിരുന്നു. ഓലമേഞ്ഞ ചെറിയ കൂരയിലായിരുന്നു പഠനം.  

ഗുരുകുലവിദ്യാഭ്യാസം അല്ലെങ്കിലും ആ രീതി ഉൾക്കൊണ്ടുകൊണ്ട് ആയിരുന്നു. പ്രവർത്തനം സേവനമായിരുന്നു അധ്യാപകനെ ലക്ഷ്യം. നാട്ടിലെ പ്രമാണിമാർ നൽകുന്ന വല്ലതും ആയിരുന്നു വരുമാനം. രണ്ടു വർഷത്തെ പ്രവർത്തനത്തിന് ശേഷം ഓലപ്പുര സാമൂഹികവിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.

204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904325" എന്ന താളിൽനിന്ന് ശേഖരിച്ചത്