എ.യു.പി.എസ്.മാങ്കുറുശ്ശി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ്.മാങ്കുറുശ്ശി | |
|---|---|
| വിലാസം | |
മാങ്കുറുശ്ശി മാങ്കുറുശ്ശി പി.ഒ. , 678613 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | aupsmankurussi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21740 (സമേതം) |
| യുഡൈസ് കോഡ് | 32061000202 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പറളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | കോങ്ങാട് |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മങ്കര പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 188 |
| പെൺകുട്ടികൾ | 200 |
| ആകെ വിദ്യാർത്ഥികൾ | 388 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രകാശ്.എം.ഡി |
| പി.ടി.എ. പ്രസിഡണ്ട് | അബുസാലിഹ് എം കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ആരിഫ എം |
| അവസാനം തിരുത്തിയത് | |
| 26-06-2025 | 21740 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1917 ലാണ് സ്കൂൾ സ്ഥാപിച്ചത്. ഈ സരസ്വതി വിദ്യാലയത്തിന് സ്ഥാപകൻ മണ്ണൂർ ഇരഞ്ഞിയിൽ വീട്ടിൽ ശ്രീ ചാമി മാസ്റ്റർ അവർകളായിരുന്നു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.
മൂന്നു നിലകൾ ഉള്ള പുതിയ സ്കൂൾ കെട്ടിടം , ടൈൽ പതിച്ച ക്ലാസ്സ്മുറികൾ,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ , കുടിവെള്ളത്തിനായി ഫിൽറ്റർ തുടർന്നു വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
മാനേജ്മെന്റ്
സ്ഥാപകൻ : ശ്രീ ചാമിമാസ്റ്റർ
മാനേജർ: ശ്രീ വി ആർ വിജയകുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ ചാമി മാസ്റ്റർ
- ശ്രീ ശങ്കരൻ മാസ്റ്റർ
- ശ്രീമതി ലക്ഷ്‌മി ടീച്ചർ
- ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ
- ശ്രീമതി പത്മാവതി ടീച്ചർ
- ശ്രീമതി ലീലാമണി ടീച്ചർ
- ശ്രീമതി വി ആർ പ്രേമലത ടീച്ചർ
- ശ്രീ എം വി മണികണ്ഠൻ മാസ്റ്റർ
പത്രത്താളുകളിലൂടെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മേജർ രവി (കരസേനയിൽ മേജർ റാങ്കിൽ വിരമിച്ചു , കമാന്റോ ഓഫീസർ - ഇന്ത്യൻആർമി,സിനിമസംവിധായകൻ, നടൻ)
ചീഫ് ജസ്റ്റിസ് - T.C. രാഘവൻ
കല്ലൂർ ഉണ്ണികൃഷ്ണൻ (വദ്യ കലാകാരൻ )
മാങ്കുറുശ്ശി അരവിന്ദാക്ഷൻ (ഗായകൻ)
ഡോക്ടർ ആനന്ദൻ
രവീന്ദ്രൻ പഴനിമല (കോളേജ് അധ്യാപകൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അവലംബംഅവലംബം :സ്കൂൾ രേഖകൾ, സ്കൂൾ ഫേസ് ബുക്ക് പേജ്, സ്കൂൾബ്ലോഗ് , സ്കൂൾ മാഗസിൻ - നിനദം |