എ.യു.പി.എസ്.മാങ്കുറുശ്ശി/സാമൂഹിക ശാസ്ത്രക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സമൂഹത്തിലെ വിവിധ കർമ്മ മേഖല കളുടെ നേർക്കാഴ്ചകൾ

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചു അവർ ഭാവിയിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന , പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കർമ്മ മേഖലകളെ നേരിട്ട് അനുഭവിച്ചു മനസ്സിലാക്കുവാൻ ഉള്ള അവസരങ്ങൾ ഒരുക്കുന്നു.

വിദ്യാർത്ഥികളിൽ സഹജീവികളോടുള്ള കാരുണ്യം സമൂഹത്തിലെ നിരാലംബരായിട്ടുള്ള ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങൾ എന്നിവ മനസിലാക്കാനുള്ള ഫീൽഡ് വിസിറ്റുകൾ നടത്തുന്നു .

സമൂഹത്തിലെ വിവിധ കർമ്മ മേഖല കളുടെ നേർക്കാഴ്ചകൾ