എ.യു.പി.എസ്.മാങ്കുറുശ്ശി/കരാട്ടെ
വിദ്യാർത്ഥികളിൽ കായിക ക്ഷമത വർദ്ധിപ്പിക്കുവാനും ഏകാഗ്രത വർദ്ധിപ്പിക്കുവാനും കരാത്തെ എന്ന ആയോധന കല ഉത്തമമാണ് ആയതിലൂടെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ടെസ്റ്റുകൾ സംഘടിപ്പിക്കുകയും കൂടാതെ വിവിധ മത്സരങ്ങളിൽ .
സംസ്ഥാന തല കാരത്തെ ടൂർണമെന്റ് ഇൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു