എ.യു.പി.എസ്.മാങ്കുറുശ്ശി/ഐ ടി ക്ലബ് - സ്മാർട്കിഡ്സ്
ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ ടൈപ്പിംഗ് , ബ്ലോഗ് , യൂട്യൂബ് ചാനൽ , ഗ്രാഫിക് ഡിസൈനിങ് എന്നീ മേഖലകളിൽ കൂടുതൽ പരിശീലനം നൽകി വരുന്നു.
ദിനാചരങ്ങളുടെ ഭാഗമായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി , ഷോർട് ഫിലിംസ് പ്രദർശനങ്ങൾ നടത്തി വരുന്നു .