എ.യു.പി.എസ്.മാങ്കുറുശ്ശി/വിദ്യാലയം പ്രതിഭയോടൊപ്പം
വിദ്യാലയം പ്രതിഭയോടൊപ്പം
![](/images/thumb/f/f7/Rifleshooting.jpg/300px-Rifleshooting.jpg)
വിവിധ കലാരംഗങ്ങളിൽ പ്രസിദ്ധരായുള്ള സ്വന്തം നാട്ടിലുള്ള കലാകാരന്മാരെനേരിട്ടു സന്ദർശിച്ചു അവരുടെ ജീവിത വിജയത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും അവരുടെ പ്രതിഭ കൽ നേരിട്ട് കണ്ടറിയാനുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നു.
വാദ്യ കലാകാരനായ കല്ലൂർ ഉണ്ണികൃഷ്ണനെ നേരിട്ട് സന്ദർശിച്ചു ആദരിക്കുകയും കലാപ്രകടനങ്ങൾകാണുവാനുള്ളത് അവസരം ലഭിക്കുകയുമുണ്ടായി .
ക്യാപ്റ്റൻ വി പി ചന്ദ്രൻ എ ന്ന വിമുക്ത ഭടന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് എയർ റൈഫിൾ ഷൂട്ടിംഗ് പരിശീലനം ലഭിക്കുകയുണ്ടായി. കൂടാതെ അദ്ദേഹത്തെ വിദ്യാർത്ഥികൾ ആദരിക്കുകയും ചെയ്തു.
![](/images/thumb/5/51/Unnikrishnan.jpg/300px-Unnikrishnan.jpg)