എ.യു.പി.എസ്.മാങ്കുറുശ്ശി/ഉറുദു ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അല്ലാമാ അക്ബാൽ  ദിനത്തോടും  ദേശിയ ഉറുദു ദിനത്തോടും അനുബന്ധിച്ചു വിവിധ കലാപരിപാടികളും മത്സരങ്ങളുംനടത്തി വരുന്നു. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ഉറുദു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.