എ.യു.പി.എസ്.മാങ്കുറുശ്ശി/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികൾക്കിടയിലുള്ള സർഗാത്മകമായ കലാസാഹിത്യ സൃഷ്ട്ടി വിദ്യാരംഗം പ്രവർത്തനത്തിലൂടെ വളർത്തിയെടുക്കാൻ സാധിച്ചു കഥ കവിത അആസ്വാദനകുറിപ്പു നാടൻ പാട്ടു തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ അവരുടെ സർഗാത്മകതയെ കണ്ടെത്തുവാനും അവയെ പരിപോഷിപ്പിക്കുവാനുംകഴിഞ്ഞു .

പുസ്തക വിതരണത്തിലൂടെ പല സാഹിത്യ രചനകളെയും സാഹിത്യ കാരൻ മാരെയും പരിചയപ്പെടുത്തുവാൻ കഴിഞു . പാടാവതരണം  നാടക രൂപത്തിൽ അവതരിപ്പിക്കാനും ആസ്വദിക്കാനും മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു. ഈണവും താളവും ഉൾക്കൊണ്ടു ഐസി ടി യുടെ സഹായഹത്തൂടെ ചൊല്ലുവാൻ കുട്ടികൾ പ്രാപ്തരായി. ദിനാചരണ പ്രവർത്തനത്തിലൂടെ - പതിപ്പ്, ക്വിസ്, ഡോക്യുമെന്ററി, ചർച്ച .... ആ ദിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി