"എ എൽ പി എസ് കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23310 (സംവാദം | സംഭാവനകൾ)
സ്മരണിക: കൂട്ടി ചേർത്തു
വരി 75: വരി 75:


==[[എ എൽ പി എസ് കാറളം/സ്മരണിക|സ്മരണിക]]==
==[[എ എൽ പി എസ് കാറളം/സ്മരണിക|സ്മരണിക]]==
1915-ൽ സ്ഥാപിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷം 2015-ൽ നാടിന്റെ തന്നെ ആഘോഷമാക്കി . സ്കൂളും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് കെങ്കേമമായി ആഘോഷിച്ചു. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ ഒരു സ്മരണിക (സ്കൂൾ മാഗസിൻ ) പുറത്തിറക്കി
അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഈ സ്മരണിക ഇന്നും സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിക്കുന്നു


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/എ_എൽ_പി_എസ്_കാറളം" എന്ന താളിൽനിന്ന് ശേഖരിച്ചത്