എ എൽ പി എസ് കാറളം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വായനാ ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
കാർഷിക ക്ലബ്ബ്
PTA യുടെ നേതൃത്വത്തിൽ ജൈവ കൃഷിനടത്തിവരുന്നു
വിളവുകൾ ഉച്ചഭക്ഷണത്തിലേക്കായി ഉപയോഗപ്പെടുത്തുന്നു
വിഷമില്ലാത്ത പച്ചക്കറികൾ കൃഷിയിലൂടെ ലഭ്യമാക്കുന്നു. കൃഷി എന്താണെന്നും കൃഷിയുടെ ഘട്ടങ്ങൾ അടുത്തറിഞ്ഞ് മനസിലാക്കാൻ സാധിക്കുന്നു
സയൻസ് ക്ലബ്ബ്
സയസൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഗവേഷണ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നു. പഠനം ലളിതമാക്കുന്നു
കബ്ബ് ബുൾബുൾ
സേഫ്റ്റി ക്ലബ്ബ്
ഗണിത ക്ലബ്ബ്
മേളകൾ ; പഠനോപകരണശില്പശാല
കണക്കിലെ കളികൾ ; കുസൃതി കണക്കുകൾ എന്നിവ ഗണിത ക്ലബ്ബ് സംഘടിപ്പിക്കുന്നു
കബ്ബ് ബുൾബുൾ
എല്ലാ ബുധനാഴ്ചകളിലും 1 .15 pm മുതൽ 2 pm വരെ ക്ലാസ് . എല്ലാവർഷവും ജില്ലാ തല കബ്ബ് ബുൾബുൾ ഫെസ്റ്റിലും കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു