എ എൽ പി എസ് കാറളം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറബികലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മാറി മാറി കരസ്ഥമാക്കാറുണ്ട്
2022 ൽ അറബി കലോത്സവം രണ്ടാം സ്ഥാനം ഓവറോൾ നേടി
LSS സ്ഥിരമായി നേടുന്നു
കലോത്സവത്തിലും first A grade നേടുന്നു
2022-ൽ അമാൻ റാസി അറബി ക്വിസ് ഒന്നാം സ്ഥാനം രേഷ്ജ ഇ എസ് വർണക്കുട ചിത്രരചന ഒന്നാം സ്ഥാനം നേടി
2023 - കലോത്സവം
സംഘനൃത്തം - ഫസ്റ്റ് A grade
അറബി ഓവറോൾ ഫസ്റ്റ് ഉപജില്ലാതലം
2023 - ൽ എൽ എസ് എസ് - ഇന്ദു ലക്ഷ്മി 70 മാർക്ക്
അഷ്മി ഒ ബി 56 മാർക്ക്