എ എൽ പി എസ് കാറളം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Kg മുതൽ 4 വരെ ക്ലാസുകൾ
ബസ് സൗകര്യം ഉണ്ട്
ലൈബ്രറി ,കലാകായിക പരിശീലനം .കളിക്കാനും വിശ്രമിക്കാനും പാർക്ക്
ഉച്ച ഭക്ഷണം സ്മാർട്ട് ക്ലാസ്സ് ടോയ് ലറ്റ് സൗകര്യങ്ങൾ സ്റ്റേജ് എന്നീ സൗകര്യങ്ങളുള്ള സ്കൂൾ കാറളം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു
സ്കൂളിന്റെ പ്രധാന പ്രവർത്തനങ്ങളിലെല്ലാം തന്നെ പി.ടി.എ. ഒ എസ് എ എസ് എസ് ജി എന്നിവരെ കൂടാതെ പ്രിയ നാട്ടുകാരും ഒപ്പത്തിനൊപ്പം നിൽക്കുന്നതാണ് ഈ സ്കൂളിന്റെ വിജയം