എ എൽ പി എസ് കാറളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹായിക്കുന്ന സംഘടനകൾ

  • പി. ടി .എ
  • ഒ.എസ്. എ
  • എസ് എസ് ജി
  • എസ് ആർ ജി

എസ് ആർ ജി

എല്ലാ ആഴ്ചയിലും വ്യഴാഴ്ച 4 മണിക്ക് എസ് ആർ ജി യോഗം ചേരുന്നു. അടുത്ത ആഴ്ചയിൽ നടത്തേണ്ടുന്ന പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളുo എങ്ങിനെ നടത്തണം ആരുടെ സഹായത്തോടെ ചെയ്യണം എങ്ങിനെ വിജയകരമാക്കാo  ഹാർഡ് സ്പോട്ട് എങ്ങിനെ

ഫലപ്രദമാക്കാം മുതലായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിക്കുന്നു

പി. ടി .എ

എല്ലാ വർഷവും ജുലൈ 15 ന് മുന്നായി ജനറൽ ബോഡി ചേർന്ന് പുതിയ പുതിയ PTA ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു

പഠന പ്രവർത്തനങ്ങൾ; പഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി ;  പഠനയാത്ര

ദിനാചരണങ്ങൾ എന്നിവ

പി.ടി.എ.യുടെ നേതൃത്വത്തിലും സഹായത്തിലുമാണ് നടന്നു വരുന്നത്

വാ‍ർഷിക പരീക്ഷ 21 ന് ആരംഭിക്കും