"ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 78: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[സ്കൗട്ട് & ഗൈഡ്സ്.]] | * [[സ്കൗട്ട് & ഗൈഡ്സ്.]] | ||
* [[സ്ററുഡന്റ് പോലീസ് കേഡററ്]] | * [[സ്ററുഡന്റ് പോലീസ് കേഡററ്]] |
08:33, 5 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ | |
---|---|
വിലാസം | |
ചെറുകുളമ്പ IKTHSS CHERUKULAMBA , വറ്റലൂർ പി.ഒ. , 676507 , മലപ്പുറം ജില്ല | |
സ്ഥാപിതം | 18 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04933 242039 |
ഇമെയിൽ | ikthssckb@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18091 (സമേതം) |
എച്ച് എസ് എസ് കോഡ് | 11038 |
യുഡൈസ് കോഡ് | 32051500414 |
വിക്കിഡാറ്റ | Q64565816 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുവപഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 917 |
പെൺകുട്ടികൾ | 960 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സതീഷ് ബാബു.പി |
പ്രധാന അദ്ധ്യാപകൻ | മധുകൃഷ്ണ |
പി.ടി.എ. പ്രസിഡണ്ട് | വി.പി ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ പി |
അവസാനം തിരുത്തിയത് | |
05-09-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ബഹുമാനപ്പെട്ട കെ.വി.കെ. പൂക്കോയ തങ്ങള് മാനേജര് ആയിക്കൊണ്ട് 1979 ജൂണ് 18നു കുറുവ പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ചെറുകുളമ്പ പ്രദേശത്ത് സ്ഥാപിച്ച ഐ.കെ.ടി.ഹയർ സെക്കന്ററി സ്കൂളില് ,ഹൈസ്കൂൾ വിഭാഗത്തില് 42 ഡീവിഷനുകളിലായി അയിരത്തി എണ്ണൂറ്റി എഴുപത്തി എട്ട് വിദ്യാർത്ഥികളും , ഹയർ സെക്കന്ററി വിഭാഗത്തില് സയൻസ് ,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രുപുകളിലായി അയിരത്തി എണ്പതോളം വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്
ഭൗതികസൗകര്യങ്ങൾ
വിശാലമായ 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രക്കായി ബസ് സൗകര്യം ലഭ്യമാണ്. വിദൂര ദേശങ്ങളില് നിന്നുളള ആണ് -പെണ് വിദ്യാർത്ഥികള്ക്ക് പ്രത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു രണ്ടും ഹയർസെക്കണ്ടറിക്കു വേറേയും കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്ററുഡന്റ് പോലീസ് കേഡററ്
- റെഡ് ക്രോസ്
- നല്ല പാഠം
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ഡി ദർശൻ ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
കെ.വി.കെ. പൂക്കോയ തങ്ങള് മാനേജരും
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി കൊളത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 32.9 കി.മി. അകലം
- അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 15.9 കി.മീ ദൂരം കോട്ടക്കൽ റോഡിൽ
{{#multimaps: 10.998339733294655, 76.09748605453362|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18091
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ