ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(18091 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ
വിലാസം
ചെറ‍ുക‍ുളമ്പ

IKTHSS CHERUKULAMBA
,
വറ്റല‍ൂർ പി.ഒ.
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം18 - 06 - 1979
വിവരങ്ങൾ
ഫോൺ04933 242039
ഇമെയിൽikthssckb@gmail.com
കോഡുകൾ
സ്കൂൾ കോഡ്18091 (സമേതം)
എച്ച് എസ് എസ് കോഡ്11038
യുഡൈസ് കോഡ്32051500414
വിക്കിഡാറ്റQ64565816
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ917
പെൺകുട്ടികൾ960
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസത‍ീഷ് ബാബ‍ു.പി
പ്രധാന അദ്ധ്യാപകൻമധ‍ുക‍ൃഷ്​ണ
പി.ടി.എ. പ്രസിഡണ്ട്വി.പി ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്നസീമ പി
അവസാനം തിരുത്തിയത്
21-10-2024Hishamnk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ബഹുമാനപ്പെട്ട കെ.വി.കെ. പൂക്കോയ തങ്ങള് മാനേജര് ആയിക്കൊണ്ട് 1979 ജൂണ് 18നു കുറുവ പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ചെറുകുളമ്പ പ്രദേശത്ത് സ്ഥാപിച്ച ഐ.കെ.ടി.ഹയർ സെക്കന്ററി സ്കൂളില് ,ഹൈസ്കൂൾ വിഭാഗത്തില് 42 ഡീവിഷനുകളിലായി അയിരത്തി എണ്ണൂറ്റി എഴുപത്തി എട്ട് വിദ്യാർത്ഥികളും , ഹയർ സെക്കന്ററി വിഭാഗത്തില് സയൻസ് ,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രുപുകളിലായി അയിരത്തി എണ്പതോളം വിദ്യാർത്ഥികളും ‍പഠിക്കുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

വിശാലമായ 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രക്കായി ബസ് സൗക‍ര്യം ലഭ്യമാണ്. വിദൂര ദേശങ്ങളില് നിന്നുളള ആണ് -പെണ് വിദ്യാർത്ഥികള്ക്ക് പ്രത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു രണ്ടും ഹയർസെക്കണ്ടറിക്കു വേറേയും കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കെ.വി.കെ. പൂക്കോയ തങ്ങള് മാനേജരും

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി കൊളത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 32.9 കി.മി. അകലം
  • അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 15.9 കി.മീ ദൂരം കോട്ടക്കൽ റോഡിൽ
Map