"എ എൽ പി എസ് കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 58: വരി 58:
3പ്രവൃത്തിപരിചയം
3പ്രവൃത്തിപരിചയം


4 [[ദിനാചരണങ്ങൾ]]
4 [[എ എൽ പി എസ് കാറളം ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]


==[[എ എൽ പി എസ് കാറളം/ക്ലബ്ബ്|ക്ലബ്ബ്]]==
==[[എ എൽ പി എസ് കാറളം/ക്ലബ്ബ്|ക്ലബ്ബ്]]==

14:34, 31 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കാറളം
വിലാസം
കാറളം

കാറളം
,
കാറളം പി.ഒ.
,
680711
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1 - 6 - 1915
വിവരങ്ങൾ
ഫോൺ04802887720
ഇമെയിൽalpskaralam@gmai.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23310 (സമേതം)
യുഡൈസ് കോഡ്32070700204
വിക്കിഡാറ്റQ64088525
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിങ്ങാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംകാറളം ഗ്രാമ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎൽ.. പി വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.. പി
മാദ്ധ്യമംഇംഗ്ലീഷ് ,മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി.എൻ. മഞ്ജു
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഷബനഷാമോൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ശ്രീജ രഘു
അവസാനം തിരുത്തിയത്
31-08-202223310


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ  കാറളം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1915 - ൽ സ്ഥാപിതമായ സ്കൂൾ കാറളം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് സമീപത്തായി കുമരഞ്ചിറ  അമ്പലവും ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും കാണാം ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 10 km വടക്കോട്ട് സഞ്ചരിച്ചാൽ കാറളത്ത് എത്താം



ഭൗതികസൗകര്യങ്ങൾ

       ഭൗതിക സൗകര്യങ്ങൾ-
   4 സ്മാർട്ട് ക്ലാസ് റൂം , 6 ലാപ്പ്ടോപ്പുകൾ  . 4 പ്രോജക്ടറുകൾ  ടൈൽ വിരിച്ച ക്ലാസ്സ്മുറികൾ,  മികച്ച ശൗചാലയങ്ങൾ ആധുനികസൗകര്യങ്ങളുള്ള അടുക്കള കുടിവെള്ളം, കുഴൽക്കിണർ , കളിസ്ഥലം 3000 പുസ്തകങ്ങളുള്ള ലൈബ്രറി എന്നിവ സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

1.നൃത്തപഠനം 2.കായികം 3പ്രവൃത്തിപരിചയം

4 ദിനാചരണങ്ങൾ

ക്ലബ്ബ്

1.ഹരിതക്ലബ്

പ്രമാണം:ചിത്രം ചേർത്തു

2.കബ് ബുള്ബുള് 3.സയന്സ് ക്ലബ് 4.ഹെലത്ത് ക്ലബ് 5.ഗണിതക്ലബ് 6.സേഫ്റ്റിക്ലബ് 7.ബാലസഭ

സ്മരണിക

മുൻ സാരഥികൾ

1 വാറുണ്ണി മാസ്റ്റർ 2 കെ. നാരായണൻ നമ്പ്യാർ 3 വി.ആർ. ശങ്കുണ്ണി മാസ്റ്റർ 4 വി. വി. പാര്വ്വതി വാരസ്സ്യാർ 5 കെ. തങ്കം അപ്പശ്യമ്മ 6 കെ. ദേവകിയമ്മ 7 കെ.ദേവകി ടീച്ചർ 8 എ.ഒ. തങ്കമ്മ ടീച്ചർ 9 എ. ആർ. ബേബി ടീച്ചർ 10 കെ.ഒ. ലോനപ്പൻ മാസ്റ്റർ 11 അബ്ദുറഹിമാൻ മാസ്റെർ 12 സി. സുഭദ്ര ടീച്ചർ 13 കെ. ജാനകി അപ്പശ്യമ്മ 14 കമലാക്ഷി ടീച്ചർ 15 കെ. ഗംഗാദേവി 16 ടി.സി. ശാന്ത ടീച്ചർ 17 കെ.എം. ശാന്ത ടീച്ചർ 18 എൻ.കെ. നളിനി ടീച്ചർ 19 എ.കെ. അമ്മിണി 20 കെ. ഗംഗാദേവി 21 എം.എ ആനീസ് 22 കെ.എ. മേരി ടീച്ചർ 23 എം. എം.സല്മാളബി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 .കാറളം ബാലകൃഷ്ണൻ [കവി ,പത്രാധിപർ ,ഗാനരചയിതാവ്]

2 കെ. ആർ .കേളുക്കുറുപ്പ് [കവി ,ജ്യോതിഷപണ്ഡിതൻ]

3 ടി .ആർ .ഉണ്ണി [പത്രാധിപർ ]

4 ഡോ .ടി .ആർ .ശങ്കുണ്ണി [സാഹിത്യകാരൻ]

5 രാഘവൻ പൊഴെക്കടവിൽ [എം .എൽ. എ

6 കലാലയം രാധ [നാടക നടി]

7 കെ.ഹരി [നോവലിസ്റ്റ്] 8 കെ. മധു [മാധ്യമപ്രവര്ത്ത്കൻ]

നേട്ടങ്ങൾ .അവാർഡുകൾ.

2006-07 എൽ.എസ്.എസ് പ്രിൻസ്. . കെ എസ് -

2008–09 എൽ.എസ്.എസ് സാന്ദ്ര എ.പി

2010-2011 എൽ.എസ്.എസ് അഞ്ജന എം ആദര്ശ് അഞ്ജന രാജൻ നീമ ഫ്രാന്സി്സ് അഞ്ജലി പി.എസ് 2011-12 എൽ.എസ്.എസ് അൽഷിബാൻ പി.എസ് അഞ്ജന വി.വി

2014-2015 എൽ.എസ്.എസ് മേഘവര്ഷ

വഴികാട്ടി

  • തൃശൂർ ജില്ലയിൽ കാറളം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്
  • ഇരിങാലക്കുടയിൽ നിന്നും 10 km വടക്കോട്ട് സഞ്ചരിക്കണം
  • കരി വന്നൂർ പുഴയുടെ തീരത്താണ് കുമരഞ്ചിറ ക്ഷേത്രത്തിന് സമീപo
{{#multimaps:10.403777,76.194336|zoom=18}}
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കാറളം&oldid=1843853" എന്ന താളിൽനിന്ന് ശേഖരിച്ചത്