എ എൽ പി എസ് കാറളം/ദിനാചരണങ്ങൾ

(എ എൽ പി എസ് കാറളം ദിനാചരണങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എല്ലാ ദിനാചരണങ്ങളും ആഘോഷിക്കുമ്പോൾ അക്കാദമിക പ്രവർത്തനങ്ങളും കലാപവർത്തനങ്ങളും പരസ്പരം ബന്ധപ്പെടുത്തി യാണ് ദിനാചരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പതിപ്പ്  പ്രസംഗം  ഗാനം ആൽബം  പോസ്റ്റർ നിർമ്മാണം  ഉപന്യാസം ചുമർപത്രിക എന്നിവ .

പരിസ്ഥിതി ദിനം

വായനാദിനം

ബഷീർ ദിനം

ചാന്ദ്രദിനം

സ്വാതന്ത്ര്യ ദിനം

കർഷക ദിനം

അധ്യാപക ദിനം

ശിശുദിനം

കേരളപ്പിറവി

ഓണം

ക്രിസ്തുമസ്

റിപ്പബ്ലിക് ദിനം