"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48226A (സംവാദം | സംഭാവനകൾ)
No edit summary
48226A (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
=== '''വിദ്യാലയ ചരിത്രം''' ===
=== '''വിദ്യാലയ ചരിത്രം''' ===
അറുപതാണ്ടുകൾക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ്   പ്രദേശത്തിന് ഇക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യപുരോഗതിയിൽ തൽപരരായിരുന്ന മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എൽ.പി സ്കൂൾ.1954-ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .അരീപ്പുറത്ത് മൊയ്തീൻകുട്ടി മുസ്ല്യർ, കുളങ്ങര അലവി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ട് ലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞിരാമൻ നായർ തുടങ്ങിയ മഹാരഥന്മാരുടെ പ്രവർത്തനഫലമായാണ് ഈ സ്ഥാപനത്തിന് തുടക്കംകുറിച്ചതും വികസനപ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടുപോയതും. പീടികമുറിയിൽ നിന്ന് പിന്നീട് തവരാപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1968ലാണ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചത്.[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]
ചരിത്രത്തിലൂടെ
 
68 വർഷങ്ങൾക്കപ്പുറം വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്‌ലിയാരുടെ പാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.
 
അരീപുറത്ത് മൊയ്തീൻകുട്ടി മുസ്‌ലിയാർ, കുളങ്ങര അലവിഹാജി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ടിലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞ്ഞിരാമൻ നായർ, തുടങ്ങിയ മഹാന്മാരുടെ പ്രവർത്തനഫലമായാണ്  ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചതും വികസന പ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടു പോയതും
 
[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്_തവരാപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്