ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് (മൂലരൂപം കാണുക)
20:13, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2022→ഇംഗ്ലീഷ് ക്ലബ്ബ്
| വരി 107: | വരി 107: | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിക്കുന്ന വിവിധ ക്ലബ്ബുകൾ സജീവമായി രംഗത്തുണ്ട്. | പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിക്കുന്ന വിവിധ ക്ലബ്ബുകൾ സജീവമായി രംഗത്തുണ്ട്. | ||
===ഇംഗ്ലീഷ് ക്ലബ്ബ്=== | ===ഇംഗ്ലീഷ് ക്ലബ്ബ്=== | ||
ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് വർദ്ധിപ്പിക്കുന്നതിനായി അബ്ദുൽ ജലീൽ സാറിന്റെ നേതൃത്വത്തിൽ യുപി വിഭാഗം കുട്ടികൾ കുക്കറി ഷോ അവതരിപ്പിക്കുന്നു.കുട്ടികൾ തന്നെ സാധനങ്ങൾ കൊണ്ടുവരികയും സ്കൂളിൽ വച്ച് ഇംഗ്ലീഷിൽ തന്നെ സംസാരിച്ച് ആഹാരം പാചകം ചെയ്യുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾ തന്നെ ഇംഗ്ലീഷിൽ ആ പ്രോഗ്രാമിന്റെ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അതിലെ തെറ്റുകൾ അധ്യാപകൻ കറക്റ്റ് ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഏതാണ്ട് അഞ്ചുമണിക്കൂറോളം നീണ്ട ഈ പ്രോഗ്രാമിൽ കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് വളരെയധികം വർദ്ധിപ്പിച്ച് കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു. | ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് വർദ്ധിപ്പിക്കുന്നതിനായി അബ്ദുൽ ജലീൽ സാറിന്റെ നേതൃത്വത്തിൽ യുപി വിഭാഗം കുട്ടികൾ കുക്കറി ഷോ അവതരിപ്പിക്കുന്നു.കുട്ടികൾ തന്നെ സാധനങ്ങൾ കൊണ്ടുവരികയും സ്കൂളിൽ വച്ച് ഇംഗ്ലീഷിൽ തന്നെ സംസാരിച്ച് ആഹാരം പാചകം ചെയ്യുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾ തന്നെ ഇംഗ്ലീഷിൽ ആ പ്രോഗ്രാമിന്റെ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അതിലെ തെറ്റുകൾ അധ്യാപകൻ കറക്റ്റ് ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഏതാണ്ട് അഞ്ചുമണിക്കൂറോളം നീണ്ട ഈ പ്രോഗ്രാമിൽ കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് വളരെയധികം വർദ്ധിപ്പിച്ച് കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു. | ||
<gallery> | <gallery> | ||
43072_eng clubcookery show.jpg | |||
43072_eng clubcookery show1.jpg | |||
</gallery> | </gallery> | ||